ഹോം ഞങ്ങളെ കുറിച്ച്
Menu

ഞങ്ങളേക്കുറിച്ച്

ഹീറോ മോട്ടോകോർപ് ലിമിറ്റഡ് (നേരത്തെ ഹീറോ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡ്) ഇന്ത്യ യിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളാണ്.

2001 ൽ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്മ്മാതാക്കളെന്ന പട്ടം കരസ്ഥമാക്കുകയും, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ യൂണിറ്റ് വാഹനം വിൽപ്പന നടത്തിയത് കണക്കിലെടുത്ത് 'വേൾഡ് നം.1' സ്ഥാനവും കൈവരിക്കുകയുണ്ടായി ഇതുവരെ വരെ ഹീറോ മോട്ടോ കോര്പ് ലിമിറ്റഡ് ഈ പദവി നിലനിർത്തി പോരുന്നു

കാഴ്ചപ്പാട്

ഹീറോ ഹോണ്ട കഥ ആരംഭിക്കുന്നത് ഒരു ലളിതമായ ദർശനത്തിലാണ്.- ഞങ്ങളുടെ ഇരുചക്ര വാഹനങ്ങളിൽ ചലിക്കുന്ന ശക്തമായ ഒരു ഇന്ത്യ എന്ന ദർശനം കമ്പനിയുടെ പുതിയ ഐഡന്റിറ്റിയായ ഹീറോ മോട്ടോകോര്പ് ലിമിറ്റഡ് ആഗോള നിലവാരമുള്ള മൊബൈൽ സൊല്യൂഷന് യാഥാര്ത്ഥ്യമാക്കുകയും കമ്പനിയുടെ കാൽപ്പാടുകൾ ആഗോളതലത്തിൽ വ്യാപിക്കുന്നതിനും ഉള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

ദൗത്യം

ഹീറോ മോട്ടോർ കോര്പ്പിന്റെ ദൗത്യം ഒരു ആഗോള സ്ഥാപനമാകുകയാണ്. സഞ്ചരിക്കാനുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിര്വഹിച്ചു നൽ കുകയും ടെക്നോളജി, സ്റൈൽ , ഗുണമേന്മ എന്നിവയിൽ ഒരു ബഞ്ച് മാര്ക്ക് ആയി അതിലൂടെ ഉപഭോക്താക്കളെ ബ്രാന്ഡ് പ്രചാരകരാക്കി മാറ്റുകയുമാണ് . കമ്പനിയുടെ തങ്ങളുടെ ജീവനക്കാര്ക്ക് യഥാർഥ ശേഷി പുറത്തെടുക്കാനുള്ള പരിസ്ഥിതി ഒരുക്കി നൽ കിയിട്ടുണ്ട്. ഇത് മൂല്യ സൃഷ്ടിയിലും പങ്കാളികളുമായി എന്നുംനിലനിൽ ക്കുന്ന ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.

കാതലായ മൂല്യങ്ങൾ

അഖണ്ഡത

നൈതികവും ധാർമികവുമായ തത്വങ്ങൾ പാലിക്കുക

വിനയം

അഹങ്കാരം ഒഴിവാക്കികൊണ്ട്, പുതിയ ആശയങ്ങൾ ക്ക് നേരെ തുറന്ന മനസ്സുമായി ആധുനികതയെയും പുതിയ പാഠങ്ങളെയും സ്വാഗതം ചെയ്യുന്നു

ടീംവർക്കിലൂടെ മികവ് പുലര്ത്തുക

എല്ലാ നടപടികളിലും ഉൽ പന്നങ്ങളിലും സേവനങ്ങളിലും പൂർണതയിലെത്താനായി കഠിനമായി പ്രയത്നിക്കുക

വേഗത

നമ്മുടെ എല്ലാ പ്രവൃത്തിയിലും ഉടന് പ്രതികരണം ഉണ്ടായിരിക്കുക; തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിലുംനടപ്പാക്കുന്നതിലും കഴിവ് പ്രകടമാക്കുക

ബഹുമാനം

മുതിര്ന്നവരോടും സീനിയർ ആയവരോടും ബഹുമാനം ഉണ്ടയിരിക്കുക;ആത്മീയവും ബൗദ്ധികവുംആയ ഈ ലോകത്തിൽ സിസ്റ്റങ്ങൾ, പ്രവർത്തനരീതികൾ , മൂല്യങ്ങൾ എന്നിവയോട് മൂല്യവത്തായ സമീപനം കൈക്കൊള്ളുക

ആഗോളതലത്തിൽ വളര്ച്ചാ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക, നിരന്തരം അതിന്റെ പ്രവര്ത്തന കാര്യക്ഷമത വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക, ഉപഭോക്താക്കൾക്കിടയിൽ വര്ദ്ധിത വീര്യത്തോടെ അതിന്റെ സാന്നിധ്യം വിപുലീകരിക്കുക, ബ്രാൻഡ് ബിൽ ഡിംഗ് പ്രവർത്തനങ്ങളിൽ നിക്ഷേപം തുടരുക, ഉപഭോക്താക്കളുടെയും ഓഹരി ഉടമകളുടെയും സംത്പ്തി ഉറപ്പാക്കുക

ബ്രാൻഡ്

പുതിയ ഹീറോ ഉദിച്ചുയരുകയാണ്. ആഗോള തലത്തിൽ തിളങ്ങാന് അത് തയ്യാറായിക്കൊണ്ടിരിക്കുന്നു. കമ്പനിയുടെ പുതിയ ഐഡന്റിറ്റി "ഹീറോ മോട്ടോകോർപ് ലിമിറ്റഡ്" മൊബിലിറ്റിയിലും സാങ്കേതിക വിദ്യയിലും ആഗോള രംഗത്ത് കാൽപ്പാടുകൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ ശക്തിപ്പെടുത്താനുള്ള അതിന്റെ ദർശനത്തെ തീർച്ചയായും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാൻഡ് ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നതും അതിനെ പ്രമോട്ടുചെയ്യുന്നതും അതിന്റെ എല്ലാ സംരംഭങ്ങളുടെയും കേന്ദ്രബിന്ദു ആയിരിക്കും. എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതും സ്പോര്ട്സ്, വിനോദം, ഗ്രൗണ്ട്-ലെവൽ ആക്ടിവേഷന് എന്നിവയിൽ ഉടനീളം അതിന്റെ ശക്തമായ സാന്നിധ്യം മുതലാക്കുകയും ചെയ്യും

നിര്മാണം

ഹീറോ മോട്ടോകോർപ് ഇരുചക്ര വാഹനങ്ങൾ ആഗോളതലത്തിൽ ഗുണനിലവാരമുറപ്പാക്കുന്ന 4 നിർമാണ ശാലകളിലാണ് ഉൽ പാദിപ്പിക്കുന്നത് ഇതിൽ രണ്ടെണ്ണം വടക്കേ ഇന്ത്യയിൽ ഹരിയാനയിലെ ഗുഡ്ഗാവ്, ധാരുഹേര എന്നിവിടങ്ങളിലാണ്. മൂന്നാമത്തെ നിർമാണ പ്ലാന്റ്, പർവ്വത സംസ്ഥാനമായ ഹരിദ്വാർ ആസ്ഥാനമായി പ്രവര്ത്തിക്കുന്നു; നാലാമത്തെ ആധുനിക നിര്മ്മാണ ശാല ഹീറോ ഗാർഡൻ ഫാക്ടറി രാജസ്ഥാനിലെ നീംറാണയിലാണ്.

വിതരണം

ഇരുചക്ര വിപണിയിലെ കമ്പനിയുടെ വളർച്ചക്ക് കാരണം പുതിയ ഭൂപ്രദേശങ്ങളിലേക്കും വളരുന്ന വിപണികളിലേക്കും ഉള്ള വ്യാപനമാണ്. ഹീറോ മോട്ടോകോര്പ്പിന്റെ വിപുലമായ സെയിൽ സ് ആന്ഡ് സര്വീസ് നെറ്റ്വക്ക് ഇപ്പോൾ 6000 കസ്റ്റമർ ടച്ച് പോയിന്റുകളിലായി വ്യാപിച്ചു കിടക്കുന്നു. ഇതിൽ രാജ്യത്തൊട്ടാകെയുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ, സര്വീസ് ആന്ഡ് സ്പെയര്പാര്ട്സ് ഔട്ട്ലെറ്റുകൾ , ഡീലർമാർ-നിയമിച്ച ഔട്ട്ലെറ്റുകൾ എന്നിവയുടെ ഒരു സമ്മിശ്രണമാണുള്ളത്.

  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018