മെനു

FAQ

എന്താണ് ഹീറോ മോട്ടോകോർപ്പ് ഗുഡ്‌ലൈഫ് പ്രോഗ്രാം മെമ്പർഷിപ്പ് ഫീസ്?
  • 1 വർഷത്തെ ഇൻഷുറൻസ് ആനുകൂല്യത്തിനും 3 വർഷത്തെ പ്രോഗ്രാം അംഗത്വത്തിനും രൂ. 175/.
  • 3 വർഷത്തെ ഇൻഷുറൻസ് ആനുകൂല്യത്തിനും 3 വർഷത്തെ പ്രോഗ്രാം അംഗത്വത്തിനും രൂ. 275/.
എത്രയാണ് ഹീറോ മോട്ടോകോർപ്പ് ഗുഡ്‌ലൈഫ് പ്രോഗ്രാം മെമ്പർഷിപ്പ് കാർഡിന്‍റെ കാലാവധി?

ഷോറൂം/വർക്ക്ഷോപ്പ് അല്ലെങ്കിൽ നഗരം എന്നിവ പരിഗണിക്കാതെ രാജ്യത്തുടനീളമുള്ള എല്ലാ ഹീറോ മോട്ടോകോർപ്പ് അംഗീകൃത ഷോറൂമുകളിലും വർക്ക്ഷോപ്പുകളിലും അംഗത്വ കാർഡിന് സാധുതയുണ്ട്. പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് ഇതിന്‌ സാധുതയുണ്ട്.

എന്‍റെ ഹീറോ മോട്ടോകോർപ്പ് ഗുഡ്‌ലൈഫ് മെമ്പർഷിപ്പ് കാർഡ് നഷ്ടപ്പെട്ടാൽ എന്താണ്‌ സംഭവിക്കുക?

കാർഡ് നഷ്ടപ്പെട്ടാല്‍ പ്രോഗ്രാം ഹെൽപ്പ്ലൈനിൽ 18002660018 ൽ അല്ലെങ്കിൽ goodlife@heromotocorp.biz ൽ ഞങ്ങൾക്ക് എഴുതുക, 24 മണിക്കൂറിനുള്ളിൽ കാർഡ് ബ്ലോക്ക് ചെയ്യുക. ഡ്യൂപ്ലിക്കേറ്റ് അപേക്ഷാ ഫോം പൂരിപ്പിച്ച് ഡീലർഷിപ്പിൽ (അംഗീകൃത ഔട്ട്ലെറ്റ് വഴി) നാമമാത്രമായ ഫീസ് രൂ. 50/ നല്‍കി അപേക്ഷിക്കുക-

ഗുഡ്‍ലൈഫ് ഹെൽപ്പ്‍ഡെസ്ക് ഇമെയിൽ ID യും ടോൾ-ഫ്രീ നമ്പറും എന്താണ്?

പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക്: - goodlife@heromotocorp.biz
ടോൾ-ഫ്രീ നമ്പർ: - 1800-266- 0018

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018