ഹോം ഗുഡ്‌ലൈഫ് പോയിന്‍റ് നേടൽ, റിഡംപ്ഷൻ
മെനു

പോയിന്‍റ് നേടൽ, റിഡംപ്ഷൻ

നിങ്ങളുടെ ഹീറോ മോട്ടോകോർപ്പ് ഗുഡ്‌ലൈഫ് പ്രോഗ്രാം മെമ്പർഷിപ്പ് കാർഡ് പരമാവധി പ്രയോജനപ്പെടുത്തുക. നിങ്ങൾ ഒരു അംഗീകൃത ഔട്ട്‌ലെറ്റ് സന്ദർശിക്കുമ്പോഴെല്ലാം, പോയിന്‍റുകൾ നേടാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും.

റിവാർഡ് പോയിന്‍റുകൾ നേടുക, റിഡീം ചെയ്യുക

നിങ്ങളുടെ കാർഡ് പ്രധാനപ്പെട്ടതാണ്, അത് നിങ്ങൾക്ക് സവിശേഷമാണ്. ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിലേക്ക് അല്ലെങ്കിൽ സർവ്വീസ് സെന്‍ററുകളിലേക്കുള്ള നിങ്ങളുടെ എല്ലാ സന്ദർശനങ്ങളിലും നിങ്ങളുടെ കാർഡ് കൊണ്ടുപോകുക. നിങ്ങളുടെ ചെലവഴിക്കലുകളിൽ റിവാർഡ് പോയിന്‍റുകൾ നേടാൻ നിങ്ങൾക്ക് നിങ്ങളുടെ കാർഡ് ആവശ്യമാണ്, പ്രോഗ്രാം മൈൽസ്റ്റോണിൽ എത്താനായി ഇത് നിങ്ങൾക്ക് ശേഖരിച്ചുവയ്ക്കാവുന്നതാണ്.

നിങ്ങളുടെ അംഗത്വ ശ്രേണി അടിസ്ഥാനമാക്കി നിങ്ങൾക്ക് താഴെ പറയുന്ന പോയിന്‍റുകൾ ലഭിക്കുന്നു -

  • ഗോൾഡ്:- രൂ.1 ചെലവഴിട്ടു = 1 പോയിന്‍റ് നേടി
  • പ്ലാറ്റിനം:- രൂ.1 ചെലവഴിച്ചു = 1.25 പോയിന്‍റ് നേടി
  • ഡയമണ്ട്:- രൂ.1 ചെലവഴിച്ചു = 1.50 പോയിന്‍റ് നേടി

പോയിന്‍റുകൾ റിഡീം ചെയ്യുക, ഗിഫ്റ്റുകളും റിവാർഡുകളും നേടുക

നിങ്ങളുടെ യാത്ര ഞങ്ങളുമായി തുടരുമ്പോൾ, നിങ്ങൾക്ക് അതിശയകരമായ സമ്മാനങ്ങൾ അല്ലെങ്കിൽ ഹീറോ സെയിൽസ്/സർവ്വീസ് ഡിസ്ക്കൌണ്ട് വൗച്ചറുകൾക്കായി പോയിന്‍റുകൾ റിഡീം ചെയ്യാം.

ഹീറോ സെയിൽസ്/സർവ്വീസ് ഡിസ്ക്കൌണ്ട് വൗച്ചറുകളുടെ റിഡംപ്ഷൻ

ഗുഡ്‍ലൈഫ് വെബ്‍സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഒരു അംഗത്തിന് മൈൽസ്റ്റോൺ വിവരങ്ങൾ കാണാൻ കഴിയും. റിഡംപ്ഷൻ തീയതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെ യോഗ്യതയുള്ള മൈൽസ്റ്റോണുകളുടെ പൂർണ്ണമായ പട്ടിക പേജിൽ ലഭ്യമാകും, അത് ഒരു അംഗത്തിന് പോയിന്‍റുകളുടെ ഒരു ട്രാക്ക് സൂക്ഷിക്കാനോ അല്ലെങ്കിൽ അത് റിഡീം ചെയ്യാനോ ഉപയോഗിക്കാം.

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018