ഹോം ഹീറോ ജനുവിൻ ആക്സസറീസ്

പുതിയ ലോഞ്ച്

നിങ്ങളുടെ വിപുലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതുതായി ലോഞ്ച് ചെയ്ത ആക്സസറികൾ ഉപയോഗിച്ച് നിങ്ങളുടെ ആവേശം ത്വരിതപ്പെടുത്തുക.

എക്സ്ട്രീം 160R ക്നീ പാഡ്


പ്രത്യേകമായി ഡിസൈൻ ചെയ്ത ബൈക്ക് ക്നീ പാഡ് ഉപയോഗിച്ച് നിങ്ങളുടെ ബൈക്കിന് ഒരു മികച്ച പുതിയ ലുക്ക് നൽകുക. ഗ്രാഫിക് ഡെക്കാലുകൾ ദൃഢവും ഈട് നിൽക്കുന്നതുമാണ്, നിങ്ങളുടെ ബൈക്കിന് അനുയോജ്യമായ കൂട്ടുകാരുമാണിത്. വാട്ടർപ്രൂഫ് ഡെക്കാലുകൾ ഒട്ടിക്കാനും നീക്കംചെയ്യാനും എളുപ്പമാണ്, നീക്കം ചെയ്തതിനുശേഷം അടയാളങ്ങളൊന്നും അവശേഷിപ്പിക്കുകയുമില്ല. ഫേഡ് പ്രൂഫ്-ടെക്നോളജി ഉള്ളതിനാൽ, സ്റ്റിക്കർ ഒട്ടിച്ചുകഴിഞ്ഞാൽ വളരെക്കാലം നിലനിൽക്കുകയും ചെയ്യും.

എക്സ്ട്രീം 160R ടാങ്ക് പാഡ്


മസ്കുലാർ ഫ്യുവൽ ടാങ്കിനായി രൂപകൽപ്പന ചെയ്ത എംബോസ്ഡ് സ്റ്റിക്കറിൽ വിഷാംശങ്ങളും റേഡിയേഷനും അടങ്ങിയിട്ടില്ല. വാട്ടർപ്രൂഫ് മെറ്റീരിയൽ ഒട്ടിക്കാൻ എളുപ്പമാണ്, ഇന്ധന ടാങ്കിൽ അടയാളങ്ങൾ ഇല്ലാതെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതുമാണ്. പ്രത്യേകമായി ഡിസൈൻ ചെയ്ത സ്റ്റിക്കർ ഉപയോഗിച്ച് നിങ്ങളുടെ മെഷീനിന് ഒരു പുതിയ ലുക്ക് നൽകി, റൈഡ് ആസ്വദിക്കുക.

എക്സ്പൾസ് റാലി കിറ്റ്


കഠിനമായ ഭൂപ്രദേശങ്ങളിൽ സുഗമമായ യാത്രയ്ക്ക്, നിങ്ങൾക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്ള ഒരു കിറ്റ് മാത്രം മതി. അതിനായി എക്സ്പൾസ് റാലി കിറ്റുമായി ഹീറോ എത്തിയിരിക്കുന്നു. മികച്ച സ്ഥിരതയ്ക്കായി കിറ്റ് പരമാവധി ഗ്രിപ്പും ഓപ്റ്റിമൈസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷനും വാഗ്ദാനം ചെയ്യുന്നു. പോകൂ, ഓഫ് റോഡ് ടെറൈനുകൾ ആസ്വദിക്കൂ

 

കൂടുതൽ ഉൽപ്പന്നങ്ങൾ എക്സ്പ്ലോർ ചെയ്യുക

 
 • 25005+
  ആക്സസറീസ്
 • 11
  മോട്ടോർസൈക്കിളുകൾ
 • 05
  സ്കൂട്ടറുകൾ
 • 30M
  സന്തുഷ്ടരായ ഉപഭോക്താക്കൾ

 

നിങ്ങളുടെ ബൈക്ക് കണ്ടെത്തുക


 
 • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
 • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
 • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018

വാട്ട്സ്ആപ്പിൽ കണക്ട് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക