മെനു

FAQ

എല്ലാ ഹീറോ സ്കൂട്ടറുകൾക്കും മാറ്റുകൾ ലഭ്യമാണോ?

അതെ, എല്ലാ ഹീറോ സ്കൂട്ടറുകള്‍ക്കും മോഡലിന്റെ പേരുള്ള ഡിസൈനർ മാറ്റുകളുണ്ട്, കൂടുതൽ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഹീറോ സീറ്റ് കവറുകളിൽ ലാമിനേഷൻ നൽകുമോ?

ഉവ്വ്, ഞങ്ങൾ ലാമിനേഷൻ നൽകാറുണ്ട് എന്നാൽ സീറ്റ് കവറുകളുടെ തിരഞ്ഞെടുത്ത ഡിസൈനുകളിൽ മാത്രം, കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HGA ഗ്രിപ്പ് കവറുകളിൽ വ്യത്യസ്ത ഡിസൈനുകൾ ലഭ്യമാണോ?

ഉവ്വ്, ഞങ്ങൾ എല്ലാ ഹീറോ സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും ഗ്രിപ്പ് കവറിന്‍റെ മൂന്ന് വ്യത്യസ്ത ഡിസൈനുകൾ നൽകുന്നുണ്ട്.

എവിടെയാണ് എനിക്ക് HGA വാങ്ങാൻ കഴിയുക?

ഹീറോ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്ന് HGA ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണ്. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HGA ഉൽപ്പന്നങ്ങളിൽ വാറന്‍റി ലഭ്യമാണോ?

അതെ, ഞങ്ങൾ HGA യുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും വാറന്‍റി നൽകുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള ഡീലർഷിപ്പിൽ ബന്ധപ്പെടുക. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

എന്‍റെ ഹീറോ ടു വീലറിന്‍റെ വാറന്‍റി സമഗ്രമാണോ?

അതെ, ടൂവീലർ വാറന്‍റി സമഗ്രമാണ് കൂടാതെ വെഹിക്കിൾ വാറന്‍റി പോളിസി പ്രകാരം ബാധകവുമാണ്.

HGA ഹെൽമെറ്റുകളിൽ ISI മുദ്ര പതിപ്പിച്ചിട്ടുണ്ടോ?

അതെ, എല്ലാ HGA ഹെൽമെറ്റുകളും ISIഅംഗീകരിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള ഡീലർഷിപ്പിനെ ബന്ധപ്പെടുക. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഹെൽമറ്റുകളിൽ സൈസുകൾ ലഭ്യമാണോ?

അതെ HGA ഹെൽമെറ്റുകൾ 560 mm, 580 mm, 600 mm, 620 mm എന്നിങ്ങനെ ലഭ്യമാണ്, കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക. നിങ്ങളുടെ സമീപത്തുള്ള ടച്ച് പോയിന്‍റ് കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക .

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018