ഹോം ആക്സസറീസ്സീറ്റ് കവറുകൾ
മെനു

സീറ്റ് കവറുകൾ

ഒരു ബൈക്കിന്‍റെ ലുക്ക് പരിഗണിക്കുമ്പോൾ തീർച്ചയായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളിൽ ഒന്നാണ് സീറ്റ് കവർ. സുഖകരവും സ്റ്റൈലിഷും അതോടൊപ്പം ഈട് നിൽക്കുന്നതുമായ സീറ്റ് കവറുകളാണ് ഇക്കാലത്ത് കമ്മ്യൂട്ടേർസിന് ആവശ്യം. ഹീറോയുടെ സീറ്റ് കവറിൽ ഈ സവിശേഷതകളും അതിലേറെയുമുണ്ട്. ഹീറോയുടെ സീറ്റ് കവറുകൾ ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ക്ലാസ് ഡിസൈനുകളിൽ മികച്ചതാണ് അതിന്‍റെ ശ്രേണി. ഇത് സ്കിൻ ഫ്രണ്ട്‌ലി സീറ്റ് കവറാണ്, ഇത് കമ്മ്യൂട്ടേർസിനെ സുരക്ഷിതരാക്കുന്നു. അല്ലലില്ലാത്ത റൈഡ് ഉറപ്പാക്കാൻ ആന്‍റി സ്ലിപ്പിംഗ് പ്രോപ്പർട്ടികളും ഇതിലുണ്ട്.

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018