ഹോം ഹീറോ ജോയ്‍റൈഡ്
മെനു

ഹീറോ ജോയ്‍റൈഡ്

നിങ്ങള്‍ സന്തോഷിക്കാന്‍ തയ്യാറാണോ?

പണത്തിനുള്ള മൂല്യം സംരംഭങ്ങളിലൂടെ നിങ്ങൾക്ക് സന്തോഷകരമായ റൈഡിംഗ് അനുഭവം നൽകുന്നതിന്‌ ഹീറോ മോട്ടോകോർപ്പ് പ്രതിബദ്ധമാണ്. ഈ ലക്ഷ്യം പിന്തുടരുമ്പോള്‍തന്നെ, ഞങ്ങള്‍ ഇതിനകം 5 വര്‍ഷത്തെ വാറന്‍റി, 5 സൗജന്യ സേവനങ്ങള്‍, ഹീറോ ഗുഡ്‍ലൈഫ് പ്രോഗ്രാം, വണ്‍ സ്റ്റോപ്പ് ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്; 6000 ല്‍ കൂടുതല്‍ സേവന ഔട്ട്‍ലെറ്റുകള്‍ ഇന്ത്യയില്‍ വിശാലമായ നെറ്റ്‍വര്‍ക്കുകളിലൂടെ ലഭ്യമാണ്.

നിങ്ങളുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാകാന്‍, ഞങ്ങൾ ആദ്യമായി മറ്റൊരു സേവനം ആരംഭിച്ചു – ഹീറോ ജോയ്‍റൈഡ് പ്രോഗ്രാം. ഹീറോ അംഗീകൃത സർവീസ് കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഹീറോ വാഹനങ്ങൾക്കും ഇന്ത്യയിലെ സ്മാർട്ട് കാർഡ് അടിസ്ഥാനമാക്കിയുള്ള വാർഷിക മെയിന്‍റനൻസ് പാക്കേജാണ്‌ ജോയ്‍റൈഡ്.

ഈ പ്രോഗ്രാം നിങ്ങളെ നിങ്ങളുടെ വാഹനത്തിന്‍റെ സേവന ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ പ്രാപ്തരാക്കും.

ഈ വാർഷിക മെയിന്‍റനൻസ് പാക്കേജിന്‍റെ ഒരു അംഗമെന്ന നിലയില്‍, നിങ്ങള്‍ക്ക് ടു-വീലർ സേവനം ലഭിക്കുമ്പോൾ നിരവധി ആനുകൂല്യങ്ങളും സമ്പാദ്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം.

ജോയ്‍റൈഡിന്‍റെ പ്രധാന പ്രത്യേകതകള്‍
  1. ഏറ്റവും മികച്ച വാഹന പ്രകടനത്തിനായി അംഗീകൃത വർക്ക്ഷോപ്പുകളിൽ 4 കാലികമായ മെയിന്‍റനൻസുകൾ*
  2. സർവ്വീസ് പണിക്കൂലിയില്‍ 30%* വരെ ലാഭിക്കാം
  3. എഞ്ചിൻ ഓയിലിൽ 5%* ഇളവ്
  4. അധിക ജോലികളിൽ 10%* ലേബർ കിഴിവ്
  5. ചെറിയ സൗജന്യ ജോലികൾ*
  6. എല്ലാ സൗജന്യ പരിശോധനാ ക്യാമ്പുകൾക്കുമുള്ള പ്രത്യേക ക്ഷണങ്ങള്‍
  7. വാഹനത്തിന്‍റെ മെച്ചപ്പെട്ട പുനര്‍വില്‍പനാ മൂല്യം

ശരിയായ മെയിന്‍റനൻസ് നിങ്ങളുടെ ടു-വീലറിന്‍റെ യഥാര്‍ത്ഥത്തിലുള്ള പ്രകടനം ഉയർത്തും.

*നിബന്ധനകളും വ്യവസ്ഥകളും ബാധകം

കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ സമീപത്തുള്ള ഹീറോ ഡീലറെ സന്ദർശിക്കുക.

  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018

വാട്ട്സ്ആപ്പിൽ കണക്ട് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക