ഞങ്ങളേക്കുറിച്ച്

ഹീറോ മോട്ടോകോർപ് ലിമിറ്റഡ് (നേരത്തെ ഹീറോ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡ്) ഇന്ത്യ യിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളാണ്.

2001 ൽ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്മ്മാതാക്കളെന്ന പട്ടം കരസ്ഥമാക്കുകയും, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ യൂണിറ്റ് വാഹനം വിൽപ്പന നടത്തിയത് കണക്കിലെടുത്ത് 'വേൾഡ് നം.1' സ്ഥാനവും കൈവരിക്കുകയുണ്ടായി ഇതുവരെ വരെ ഹീറോ മോട്ടോ കോര്പ് ലിമിറ്റഡ് ഈ പദവി നിലനിർത്തി പോരുന്നു