അടിപൊളി ലുക്കും അതിനൊത്ത പെർഫോമൻസും
പ്രോഗ്രാമ്ഡ് Fi എഞ്ചിനും ഒപ്പം എയർകൂളറും ന്യൂ ജനറേഷൻ പ്രോഗ്രാമ്ഡ് Fi എൻജിൻ കൊണ്ട് ഇനി കുതിക്കാം എല്ലാത്തിനും മേലെ... ഇതിലെ 16ബിറ്റ് ഇസിയു പ്രോസസ്സർ കൊണ്ട് ഹൈടെക് സെൻസറിലൂടെ എഞ്ചിൻ പരിസ്ഥിതി സ്കാൻ ചെയ്യുകയും അടുത്ത ലെവലിലുള്ള പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു
ടൈപ്പ്: | എയർ കൂൾഡ് , 4- സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC, ഫ്യുവൽ ഇഞ്ചക്ഷൻ , ഓയിൽ കൂളർ |
ഡിസ്പ്ലേസ്മെൻറ്: | 223 സിസി |
മാക്സ്. പവർ: | 14.9 കിലോവാട്ട് (20 ബിഎച്ച് പി) @ 8000 ആർപിഎം |
മാക്സ്. ടോർക്ക് : | 19.7 എൻ എം @ 6500 ആർപിഎം |
മാക്സ്. സ്പീഡ് | 129 കി.മീ/മ |
ബോർ X സ്ട്രോക്ക്: | 65.5 X 66.2 എംഎം |
കംപ്രഷൻ അനുപാതം | 9.6: 1 |
സ്റ്റാർട്ടിംഗ് | സെൽഫ് സ്റ്റാർട്ട് |
ഇഗ്നിഷൻ | DC- FTIS (ഫുൾ ട്രാൻസിസ്റ്ററൈസ്ഡ് ഇഗ്നിഷൻ സിസ്റ്റം |
ഓയിൽ ഗ്രേഡ് | SAE 10 വാട്ട് 30 എസ്ജെ ഗ്രേഡ് (JASO MA ഗ്രേഡ്) |
എയർ ഫിൽട്രേഷൻ | വിസ്കസ്, പേപ്പർ പ്ലീറ്റഡ് ടൈപ്പ് |
ഫ്യുവൽ സിസ്റ്റം | ഗ്യാസോലിൻ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം |
ഫ്യുവൽ മീറ്ററിംഗ് | എഫ് ഐ, ഫ്യുവൽ ഇഞ്ചക്ഷൻ |
ക്ലച്ച്: | മൾട്ടിപ്ലേറ്റ് വെറ്റ് |
ഗിയർ ബോക്സ് | 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് |
ചേസിസ് ടൈപ്പ് | ട്യൂബുലാർ , ഡയമണ്ട് ടൈപ്പ് |
ഫ്രണ്ട്: | ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ |
റിയർ | 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ GRS സിസ്റ്റം ഉള്ള സ്വിംഗ് ആം |
ഫ്രണ്ട് ബ്രേക്ക് : | ഡിസ്ക്, ഡയ 276 എംഎം |
റിയർ ബ്രേക്ക് : | ഡയ 240 എംഎം |
ടയർ വലിപ്പം ഫ്രണ്ട് : | 80/100 X 18 - 47 പി, ട്യൂബ്ലെസ്സ് |
ടയർ വലിപ്പം റിയർ : | 120/80 X 18 - 62 പി, ട്യൂബ്ലെസ്സ് |
ബാറ്ററി: | 12 വി - 7 എഎച്ച്, എംഎഫ് ബാറ്ററി |
ഹെഡ് ലാമ്പ്: | 12 വി -35 വാട്ട് / 35 വാട്ട് - ഹാലൊജെൻ ബൾബ് (ഡ്യുവൽ ഹെഡ് ലൈറ്റ്) |
ടെയിൽ / സ്റ്റോപ്പ് ലാമ്പ്: | 12വി - 0.2വാട്ട് /2.1വാട്ട് എൽഇഡി ലാംപ് |
ടേൺ സിഗ്നൽ ലാമ്പ് : | 12വി - 10വാട്ട് X 4 എണ്ണം (മൾട്ടി റിഫ്ലക്ടർ) |
പൈലറ്റ് ലാമ്പ്: | 12 വി - എൽഇഡി ലൈറ്റ് ഗ്ലൈഡ് X 2 |
ദൈർഘ്യം: | 2100 എംഎം |
വീതി: | 805 എംഎം |
പൊക്കം: | 1190 എംഎം |
സാഡിൽ ഹൈറ്റ്: | 810 എംഎം |
വീൽ ബേസ്: | 1360 എംഎം |
ഗ്രൗണ്ട് ക്ലിയറൻസ്: | 145 എംഎം |
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി: | 15.3 ലിറ്റർ |
കെർ ബ് വെയിറ്റ്: | 157 കിലോ |
മാക്സ് പേലോഡ്: | 130 കിലോ |