ಕನ್ನಡ | English | हिन्दी | தமிழ் | తెలుగు

പ്ലെഷർ 

Contact Us

& nbsp ഏറ്റവും പുതിയ പ്ലെഷര്&zwj

അതിശയകരമായ പുതിയ ബോഡി ഗ്രാഫിക്സ്. ആകര്&zwjഷകമായ പുതിയ നിറങ്ങൾ. പുതിയ സവിശേഷതകൾ. ഹീറോ പ്ലെഷറിൽ എല്ലാം പുതിയതാണ്. അതിനാൽ, നിങ്ങളുടെ സ്വാതന്ത്ര്യ ത്തിൻറെയും തമാശയുടെയും രസകരമായ യാത്ര ആരംഭിക്കുക, ഒപ്പം നിങ്ങളുടെ പുതിയ മനോഭാവത്തിന് ആര്&zwjജ്ജവം പകരുക

സവിശേഷതകള്‍
പ്രത്യേകതകള്‍
  • Book Onlineഎഞ്ചിൻ
    ടൈപ്പ്: എയർ-കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
    ഡിസ്പ്ലേസ്മെൻറ്: 102 സിസി
    മാക്സ്. പവർ: 5.15 കി.വാ (6.9 BHP) @ 7000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
    മാക്സ്. ടോർക്ക് : 8.1 എൻഎം @ 5000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
    മാക്സ്. സ്പീഡ് 77 കി.മീ / മ
    ബോർ X സ്ട്രോക്ക്: 50.0 എംഎം x 52.0 എംഎം
    കംപ്രഷൻ അനുപാതം 9.9: 1
    സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ടർ
    ഇഗ്നിഷൻ സി ഡി ഐ
  • Book Online ട്രാന്സ്മിഷൻ & ഷാസി
    ക്ലച്ച്: ഡ്രൈ, ഓട്ടോമാറ്റിക് സെൻട്രിഫ്യൂഗൽ ക്ലച്ച്
  • Book Onlineസസ്പെൻഷൻ
    ഫ്രണ്ട്: സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപർ ഉപയോഗിച്ചുള്ള ബോട്ടം ലിങ്ക്
    റിയർ സ്പ്രിംഗ്-ലോഡുചെയ്ത ഹൈഡ്രോളിക് ഡാംപർ ഉപയോഗിച്ചുള്ള യൂണിറ്റ് സ്വിംഗ്
  • Book Onlineബ്രേക്കുകൾ
    ഫ്രണ്ട് ബ്രേക്ക് : ഇൻറേണൽ എക്സ്പാൻഡിംഗ് ഷൂ ടൈപ്പ് (130 എംഎം)
    റിയർ ബ്രേക്ക് : ഇൻറേണൽ എക്സ്പാൻഡിംഗ് ഷൂ ടൈപ്പ് (130 എംഎം) ഇൻറഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം
  • Book Online ടയേഴ്സ്
    ഫ്രണ്ട് : 90/100 x 10 - 53 ജെ
    റിയർ : 90/100 x 10 - 53 ജെ
  • Book Onlineഇലക്ട്രിക്കൽസ്
    ബാറ്ററി: 12 V - 4 എ എച്ച്, എംഎഫ് ടൈപ്പ് (മെയിൻറനൻസ് ഫ്രീ)
    ഹെഡ് ലാമ്പ്: 12 വി - 35 വാട്ട് / 35 വാട്ട് - ഹാലൊജെൻ ബൾബ് (മൾട്ടി-റിഫ്ലക്ഷൻ ടൈപ്പ് )
    പൊസിഷൻ ലാമ്പ്: 12 V - 5 W x 2 Nos.
  • Book Onlineഅളവുകൾ
    ദൈർഘ്യം: 1750 എംഎം
    വീതി: 705 എംഎം
    പൊക്കം: 1115 എംഎം
    വീൽ ബേസ്: 1240 എംഎം
    ഗ്രൗണ്ട് ക്ലിയറൻസ്: 125 എംഎം
    ഫ്യുവൽ ടാങ്ക് കപ്പാസിറ്റി: 5 ലി (മിനിമം)
    കെർ ബ് വെയിറ്റ്: 101 കിലോ
  • + വില സംസ്ഥാനാടിസ്ഥാനത്തിലുള്ള വിലവിവര പട്ടിക
    x

    നിരാകരണം

    • കൃത്യമായ ഓൺറോഡ് വില മനസ്സിലാക്കാൻ ദയവായി ഡീലറെ ബന്ധപ്പെടുക
    • ലോക്കൽ ലെവികൾ, ഒക്‌ട്രോയ്, എൻട്രി ടാക്‌സ് തുടങ്ങിയവ ബാധകമായ നിരക്കിൽ ഈടാക്കുന്നതാണ്
    • ഡെലിവറി ചെയ്യുന്ന സമയത്തെ വില ആയിരിക്കും ബാധകമാകുന്നത്
    • വിലകൾ അറിയിപ്പു കൂടാതെ മാറിയേക്കാവുന്നതാണ്
    • ഏതു സമയത്തും വില നവീകരിക്കുന്നതിന് എച്ച് എംസിഎല്ലിന് അവകാശമുണ്ടായിരിക്കും.

ഇന്നത്തെ ടെസ്റ്റ് റൈഡ്


നിങ്ങളുടെ താൽപര്യത്തിനു നന്ദി. നിങ്ങളുടെ വിശദാംശങ്ങൾ നൽകൂ, ഞങ്ങൾ തിരികെ വിളിക്കാം


പേര് *
മൊബൈൽ *
നഗരം *
Reset

PDF ഡൗൺലോഡ് ചെയ്യുക