സൂപ്പർ സ്പ്ലെൻഡർ 

ഉന്നതിയുടെ സ്വത്വം

ശക്തവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ 125cc ASFS എഞ്ചിനും i3s സാങ്കേതികവിദ്യയും ഉള്ള പുതിയ സൂപ്പർ സ്പ്ലെൻഡർ . & നിങ്ങളുടെ ഔന്നത്യത്തെ പ്രതിഫലിപ്പിക്കുന്നു

സവിശേഷതകള്‍
പ്രത്യേകതകള്‍
 • Book Onlineഎഞ്ചിൻ
  ടൈപ്പ്: എയർ കൂൾഡ് , 4 - സ്ട്രോക്ക് സിലിണ്ടർ OHC, സെൽഫ് സ്റ്റാർട്ട്
  ഡിസ്പ്ലേസ്മെൻറ്: 124.7 സിസി
  മാക്സ്. പവർ: 6.72 കിലോവാട്ട് (9 ബിഎച്ച് പി) @ 7000 ആർപിഎം
  മാക്സ്. ടോർക്ക് : 10.35 എൻ -എം @ 4000 ആർപിഎം
  ബോർ X സ്ട്രോക്ക്: 52.4 X 57.8 എംഎം
  കംപ്രഷൻ അനുപാതം 9.1: 1
  സ്റ്റാർട്ടിംഗ് കിക്ക് സ്റ്റാർട്ട് / സെൽഫ് സ്റ്റാർട്ട്
  ഇഗ്നിഷൻ അഡ്വാൻസ്ഡ് മൈക്രോപ്രോസസ്സർ ഇഗ്നീഷൻ സിസ്റ്റമുള്ള ഡിജിറ്റൽ CDI
 • Book Online ട്രാന്സ്മിഷൻ & ഷാസി
  ക്ലച്ച്: മൾട്ടി പ്ലേറ്റ് വെറ്റ്
  ഗിയർ ബോക്സ് 4 സ്പീഡ് കോൺസ്റ്റന്റ് മെഷ്
  ചേസിസ് ടൈപ്പ് ട്യൂബുലാർ ഡബിൾ ക്രാഡിൽ ടൈപ്പ്
 • Book Onlineസസ്പെൻഷൻ
  ഫ്രണ്ട്: ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
  റിയർ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ ഉള്ള റെക്ടാംഗുലർ സ്വിങ് ആം
 • Book Onlineബ്രേക്കുകൾ
  ഫ്രണ്ട് ബ്രേക്ക് : ഇൻറേണൽ എക്സ്പാൻഡിംഗ് ടൈപ്പ് (130 എംഎം)
  റിയർ ബ്രേക്ക് : ഇൻറേണൽ എക്സ്പാൻഡിംഗ് ടൈപ്പ് (130 എംഎം)
 • Book Online വീൽസ് & ടയേഴ്സ്
  ടയർ വലിപ്പം ഫ്രണ്ട് : 2.75 X 18 - 42 പി / 4 പിആർ
  ടയർ വലിപ്പം റിയർ : 2.75 X 18 - 48 പി / 6 പിആർ
 • Book Onlineഇലക്ട്രിക്കൽസ്
  ബാറ്ററി: എംഎഫ് ബാറ്ററി, എംഎഫ് - 4: 12 വി 3 എഎച്ച്
  ഹെഡ് ലാമ്പ്: 12 വി - 35 വാട്ട് / 35 വാട്ട് - ഹാലൊജെൻ HS1 ബൾബ്, ട്രേപ്സോയ്ഡൽ (മൾട്ടി - റിഫ്ലക്ഷൻ ടൈപ്പ് )
  ടെയിൽ / സ്റ്റോപ്പ് ലാമ്പ്: 12 വി - 5 വാട്ട് / 21 വാട്ട് (മൾട്ടി - റിഫ്ലക്ഷൻ ടൈപ്പ് )
 • Book Onlineഅളവുകൾ
  ദൈർഘ്യം: 1995 എംഎം
  വീതി: 735 എംഎം
  പൊക്കം: 1095 എംഎം
  വീൽ ബേസ്: 1265 എംഎം
  ഗ്രൗണ്ട് ക്ലിയറൻസ്: 150 എംഎം
  ഫ്യുവൽ ടാങ്ക് കപ്പാസിറ്റി: 13 ലിറ്റർ (മിനി)
  കരുതിവയ്ക്കുക: 0.6 ലിറ്റർ (ഉപയോഗിക്കാവുന്ന റിസർവ്)
  കെർ ബ് വെയിറ്റ്: 121 കിലോ (സെൽഫ്)
  മാക്സ് പേലോഡ്: 130 കിലോ
 • + വില സംസ്ഥാനാടിസ്ഥാനത്തിലുള്ള വിലവിവര പട്ടിക
  x

  നിരാകരണം

  • കൃത്യമായ ഓൺറോഡ് വില മനസ്സിലാക്കാൻ ദയവായി ഡീലറെ ബന്ധപ്പെടുക
  • ലോക്കൽ ലെവികൾ, ഒക്‌ട്രോയ്, എൻട്രി ടാക്‌സ് തുടങ്ങിയവ ബാധകമായ നിരക്കിൽ ഈടാക്കുന്നതാണ്
  • ഡെലിവറി ചെയ്യുന്ന സമയത്തെ വില ആയിരിക്കും ബാധകമാകുന്നത്
  • വിലകൾ അറിയിപ്പു കൂടാതെ മാറിയേക്കാവുന്നതാണ്
  • ഏതു സമയത്തും വില നവീകരിക്കുന്നതിന് എച്ച് എംസിഎല്ലിന് അവകാശമുണ്ടായിരിക്കും.

PDF ഡൗൺലോഡ് ചെയ്യുക