ಕನ್ನಡ | English | हिन्दी | தமிழ் | తెలుగు

ഡ്യുവറ്റ് 

Contact Us

  ഏറ്റവും പുതിയ ഡ്യുവറ്റ്

സമകാലികവും പുരോഗമനാത്മകവുമായ ചിന്താഗതിയെ മാതൃകയാക്കികൊണ്ട് പുതിയ ഹീറോ ഡ്യുയറ്റ് കരുത്തുറ്റ മെറ്റൽബോഡി, നൂതനമായ പ്രകടനം, ആകര്&zwjഷകമായ സവിശേഷതകൾ എന്നിവയ്ക്കൊപ്പം ലഭിക്കുന്നു സുഖകരവും സുഗമവുമായ ഒരു സഫാരി വാഗ്ദാനം ചെയ്യുന്നു- നിങ്ങളുടെ യാത്രയിലെ ഉത്തമ പങ്കാളി. 

സവിശേഷതകള്‍
പ്രത്യേകതകള്‍
  • Book Onlineഎഞ്ചിൻ
    ടൈപ്പ്: എയർ കൂൾഡ് , 4 - സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
    ഡിസ്പ്ലേസ്മെൻറ്: 110.9 സിസി
    മാക്സ്. പവർ: 6 കി.വാ(8 ബിഎച്ച്പി) @ 7500 റെവലൂഷൻ പെർ മിനിറ്റ് (RPM)
    മാക്സ്. ടോർക്ക് : 8.7 എൻ എം @ 5500 റെവലൂഷൻ പെർ മിനിറ്റ് (RPM)
    സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ട്
  • Book Online ട്രാന്സ്മിഷൻ & ഷാസി
    ക്ലച്ച്: ഓട്ടോമാറ്റിക് ക്ലച്ച്
    ഗിയർ ബോക്സ് വാരിയോമാറ്റിക് ഡ്രൈവ് (2.51 - 0.85)
  • Book Onlineസസ്പെൻഷൻ
    ഫ്രണ്ട്: ടെലിസ്കോപ്പിക്, ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
    റിയർ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഡാംപർ ഉള്ള യൂണിറ്റ് സ്വിംഗ്
  • Book Online ടയേഴ്സ്
    ഫ്രണ്ട് : 90/100-10-53 ജെ
    റിയർ : 90/100-10-53 ജെ
  • Book Onlineഇലക്ട്രിക്കൽസ്
    ബാറ്ററി: 12വി – 4എ എച്ച് (MF ബാറ്ററി)
    ഹെഡ് ലാമ്പ്: 12വി – 35ഡബ്ലിയു/35 ഡബ്ലിയു – ഹാലോജൻ ബൾബ് (മൾട്ടിറിഫ്ലക്ടർ ടൈപ്പ്)
    ടെയിൽ / സ്റ്റോപ്പ് ലാമ്പ്: 12വി - 5/21 ഡബ്ലിയു മൾട്ടിറിഫ്ലക്ടർ ടൈപ്പ്
    ടേൺ സിഗ്നൽ ലാമ്പ് : 12വി - 21 ഡബ്ലിയു x 4 എണ്ണം MFR – വ്യക്തതയുള്ള ലെൻസ് – അംബർ ബൾബ്)
  • Book Onlineഅളവുകൾ
    ദൈർഘ്യം: 1830 എംഎം
    വീതി: 726 എംഎം
    പൊക്കം: 1139 എംഎം
    വീൽ ബേസ്: 1245 എംഎം
    ഗ്രൗണ്ട് ക്ലിയറൻസ്: 155 എംഎം
    കെർ ബ് വെയിറ്റ്: 116 കിലോ
    മാക്സ് പേലോഡ്: 130 കിലോ
  • + വില സംസ്ഥാനാടിസ്ഥാനത്തിലുള്ള വിലവിവര പട്ടിക
    x

    നിരാകരണം

    • കൃത്യമായ ഓൺറോഡ് വില മനസ്സിലാക്കാൻ ദയവായി ഡീലറെ ബന്ധപ്പെടുക
    • ലോക്കൽ ലെവികൾ, ഒക്‌ട്രോയ്, എൻട്രി ടാക്‌സ് തുടങ്ങിയവ ബാധകമായ നിരക്കിൽ ഈടാക്കുന്നതാണ്
    • ഡെലിവറി ചെയ്യുന്ന സമയത്തെ വില ആയിരിക്കും ബാധകമാകുന്നത്
    • വിലകൾ അറിയിപ്പു കൂടാതെ മാറിയേക്കാവുന്നതാണ്
    • ഏതു സമയത്തും വില നവീകരിക്കുന്നതിന് എച്ച് എംസിഎല്ലിന് അവകാശമുണ്ടായിരിക്കും.

ഇന്നത്തെ ടെസ്റ്റ് റൈഡ്


നിങ്ങളുടെ താൽപര്യത്തിനു നന്ദി. നിങ്ങളുടെ വിശദാംശങ്ങൾ നൽകൂ, ഞങ്ങൾ തിരികെ വിളിക്കാം


പേര് *
മൊബൈൽ *
നഗരം *
Reset

PDF ഡൗൺലോഡ് ചെയ്യുക