കോൾബാക്ക്
അഭ്യർത്ഥിക്കുക

*സബ്മിറ്റ് ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോഗ നിബന്ധനകൾ, ഡിസ്‍ക്ലെയിമർ, സ്വകാര്യതാ നയം, നിയമങ്ങളും ചട്ടങ്ങളും, ഡാറ്റ ശേഖരണ കരാർ എന്നിവ ഞാൻ അംഗീകരിക്കുന്നു. ഏതെങ്കിലും മീഡിയം വഴി ഏത് മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ കമ്മ്യൂണിക്കേഷനുകൾക്കായി എന്നെ ബന്ധപ്പെടാനും വാട്ട്സ്ആപ്പ് സഹായം പ്രാപ്തമാക്കാനും ഞാൻ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനും (HMCL) അതിന്‍റെ ഏജന്‍റുമാർക്കും/പങ്കാളികൾക്കും അനുമതി നൽകുന്നു.

ദ ലൈറ്റ് & സിപ്പി, 110CC ഹീറോ പ്ലഷർ+.

ഇപ്പോൾ പ്ലാറ്റിനം എഡിഷനിൽ ലഭ്യമാണ്
പ്ലഷർ പ്ലസ് BS6
ക്രോം സ്റ്റൈലിഷ് മഫ്ലർ##
ആകർഷകമായ ബാക്ക്റെസ്റ്റ്##
ക്രോം ഫിനിഷ് മിറർ##
അത്യാകര്‍ഷകമായ റിം ടേപ്പ്##
പ്രീമിയം ബ്രൌൺ ഇന്നർ പാനലുകൾ##
ക്ലാസിക് ഡ്യുവൽ ടോൺ സീറ്റ്##
 • മികച്ച ഫ്യുവൽ
  ഇക്കോണമി
  ഓക്സിജൻ സെൻസർ വഴി

 • ഓൾ-വെതർ ഈസി സ്റ്റാർട്ട് എയർ ഇൻലെറ്റ് വഴി
  താപനില സെൻസർ

 • മികച്ച കയറ്റം കയറുക മെനിഫോൾഡ് എയർ വഴി
  പ്രഷർ സെൻസർ

 • മെച്ചപ്പെടുത്തിയ
  റൈഡർ സുരക്ഷ
  സൈഡ് സ്റ്റാൻഡ് സെൻസർ വഴി

 • മെച്ചപ്പെട്ട എഞ്ചിൻ ലൈഫ്എഞ്ചിൻ ഓയിൽ വഴി
  താപനില സെൻസർ

 • സുഗമമായ റൈഡ് ക്രാങ്ക് വഴി
  പൊസിഷൻ സെൻസർ

 • മെച്ചപ്പെടുത്തിയ
  ഡ്യൂറബിലിറ്റി & സുരക്ഷ
  ബാങ്ക് ആംഗിൾ സെൻസർ മുഖേന

 • ടോർക്ക് ഓൺ ഡിമാൻഡ് ത്രോട്ടിൽ
  പൊസിഷൻ സെൻസർ

ഫുള്ളി ലോഡഡ്
സിപ്പിയർ റൈഡ്

 • കരുത്തേറിയ 110CC എഞ്ചിൻ

  കരുത്തേറിയ 110CC എഞ്ചിൻ

 • മൊബൈൽ ചാർജിംഗ് പോർട്ട് & യൂട്ടിലിറ്റി ബോക്സ്

  മൊബൈൽ ചാർജിംഗ് പോർട്ട് & യൂട്ടിലിറ്റി ബോക്സ്

 • ട്യൂബ്‌ലെസ്സ് ടയർ & അലോയ് വീൽ

  അലോയ് വീൽസ്

 • ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം

  ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ് & ട്യൂബ്‌ലെസ്സ് ടയറുകൾ

 • ലോ ഫ്യുവൽ ഇൻഡിക്കേറ്റർ & സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ

  ലോ ഫ്യുവൽ ഇൻഡിക്കേറ്റർ & സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ

 • റെട്രോ ഹെഡ് ലാമ്പ്

  റെട്രോ ഹെഡ് ലാമ്പ്

 • സ്പോർട്ടി ടെയിൽ ലാമ്പ്

  സ്പോർട്ടി ടെയിൽ ലാമ്പ്

 • പുതിയ അനലോഗ് സ്പീഡോമീറ്റർ

  അനലോഗ് സ്പീഡോമീറ്റർ

 • LED ബൂട്ട് ലാമ്പ്

  LED ബൂട്ട് ലാമ്പ്

 • ഹീറോ കണക്ട്
  കൂടുതൽ അറിയുക

ആകർഷകമായ
നിറങ്ങൾ

ക്ലിക്ക് ചെയ്‌ത് ഡ്രാഗ് ചെയ്യൂ

പോൾ സ്റ്റാർ ബ്ലൂ സ്പോർട്ടി റെഡ് മിഡ്‍നൈറ്റ് ബ്ലാക്ക് പേൾ സിൽവർ വൈറ്റ് മാറ്റ് വെർണിയർ ഗ്രേ മാറ്റ് ഗ്രീൻ മാറ്റ് മെറ്റാലിക് റെഡ് പോൾ സ്റ്റാർ ബ്ലൂ മാറ്റ് ബ്ലാക്ക്

സ്‍പെസിഫിക്കേഷൻ

റോഡുകൾ നിങ്ങളെ എവിടേക്ക് നയിച്ചാലും അതിന്‍റെ എല്ലാ പുതിയ ക്രോം സ്റ്റൈലിനൊപ്പം, പുതിയ BS6 കംപ്ലയന്‍റ് ഹീറോ പ്ലെഷർ+ 10% കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നു^, 10% മെച്ചപ്പെട്ട ആക്സിലറേഷൻ^ - ഇത് സ്റ്റൈൽ, തനിമ എന്നിവയുടെ മികച്ച സമന്വയം ആക്കുന്നു.

110cc

ഡിസ്‍പ്ലേസ്‍മെന്‍റ്

90 mm

ട്യൂബ്‌ലെസ്സ് ടയർ

155 mm

ഗ്രൌണ്ട് ക്ലിയറൻസ്

130 mm

ഫ്രണ്ട് ഡ്രം ബ്രേക്ക്

ഒന്ന് നോക്കാം

1. ^സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് വ്യവസ്ഥകള്‍ക്ക് കീഴില്‍ പ്ലഷർ BSIV വേരിയന്‍റുമായി താരതമ്യം ചെയ്യുമ്പോൾ പ്ലഷർ⁺ BSIV യുടെ മൈലേജ് വർദ്ധിച്ചിട്ടുണ്ട്, ആക്സിലറേഷൻ 10% മെച്ചപ്പെട്ടിട്ടുണ്ട്.

2. #മാറ്റ് വെർണിയർ ഗ്രേ, മാറ്റ് മെറ്റാലിക് റെഡ്, മാറ്റ് ഗ്രീൻ കളറുകൾ വിഎക്സ് വേരിയന്‍റിൽ മാത്രം ലഭ്യമാണ്

3. ##ZX വേരിയന്‍റിൽ മാത്രം ലഭ്യമാണ്

4. കാണിച്ചിരിക്കുന്ന ആക്‌സസറികളും ഫീച്ചറുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്‍റിന്‍റെ ഭാഗമാകണമെന്നില്ല

വില

ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനവും നഗരവും തിരഞ്ഞെടുക്കുക.

ഞങ്ങളുടെ
സന്തുഷ്ടരായ കസ്റ്റമേർസിനെ കാണൂ

ഏറ്റവും മികച്ചതായതിനാൽ എന്‍റെ ഏറ്റവും മികച്ച ചോയിസ് പ്ലഷർ ആയിരുന്നു, അത് എന്നും മികച്ചത് തന്നെയായിരിക്കും. കാരണം ഞങ്ങൾ പെൺകുട്ടികൾ എന്നും മികച്ചവരാണ്. എന്തുകൊണ്ട് ആൺകുട്ടികൾക്ക് ആകെ ഉല്ലാസം?? ഇപ്പോൾ എന്‍റെ പ്ലഷർ ബിഎസ്6 ആണ് അൾട്ടിമേറ്റ്.

ആഷ

ബെംഗളൂരു, കർണാടക

സ്റ്റൈലിഷും ഭാരം കുറഞ്ഞതും എന്‍റെ വ്യക്തിത്വത്തിന് അനുയോജ്യമാണ്.

തോങ്‍മാങ് മേറ്റ്

ഇംഫാൽ, മണിപ്പൂർ

സ്റ്റൈലിഷ്, ഗുഡ് ലുക്കിംഗ്, റൈഡ് ചെയ്യാൻ എളുപ്പവും ഭാരം കുറഞ്ഞതും. ഓഫീസ് ഉപയോഗത്തിന് സൗകര്യപ്രദമായത്.

സുകൃതി കുമാരി

ഗയ, ബീഹാർ

ഡ്രൈവിംഗിന് സുഖകരമാണ്, ഭാരം കുറവാണ്, ഉപയോഗിക്കാൻ എളുപ്പമാണ്.

സിഎച്ച് നരസമ്മ

ഖമ്മാം, തെലങ്കാന

എന്‍റെ റൈഡ് വളരെ മികച്ചതാണ്. എനിക്ക് ഡ്രൈവ് ചെയ്യാൻ എളുപ്പമുള്ളതായി തോന്നുന്നു, അതിന്‍റെ ലുക്ക് വളരെ മികച്ചതും പെർഫോമൻസ് ഗംഭീരവുമാണ്. ഇത് ഏറ്റവും മികച്ച മൈലേജ് 55 നൽകുന്നു.

നികിത സഞ്‍ജയ് സാംബ്രേകർ

സാംഗ്ലി, മഹാരാഷ്ട്ര

വളരെ മികച്ച ഭാരം കുറഞ്ഞ സ്കൂട്ടർ

കൽപേഷ്‍കുമാർ രമേഷ്‍ചന്ദ്ര ഗോഹിൽ

ദാഹോദ്, ഗുജറാത്ത്

നല്ല പെർഫോമൻസും മികച്ച മൈലേജും. റൈഡിംഗ് കംഫർട്ടും മികച്ചതാണ്.

സുഷ്മിതാ മുഖർജ്ജി

ചിൻസുരാഹ്, പശ്ചിമ ബംഗാളിൽ

മികച്ച സ്മാർട്ട് ലുക്കിംഗ്. ബ്രേക്ക്, ടേൺ, സ്റ്റാർട്ടിംഗ് പോലുളളവ പ്രവർത്തിപ്പിക്കുന്നതിൽ സുഗമമാണ്. യൂസർ യൂട്ടിലിറ്റി ബോക്സിലെ ചാർജിംഗ്, ലൈറ്റ് എന്നിവ പോലുള്ള ചില ഫീച്ചറുകൾ വളരെ മികച്ചതാണ്.

ജ്യോതി ദീക്ഷിത്

ലക്നൗ, ഉത്തർ പ്രദേശ്

എനിക്ക് പ്ലഷർ വളരെ ഇഷ്ടമാണ്, കാരണം അത് ബോൾഡും സ്റ്റൈലിഷുമാണ് കൂടാതെ എനിക്ക് കൺഫർട്ടും ആണ്.

ശാലു

ഡല്‍ഹി

എല്ലാ സ്കൂട്ടറുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ഭാരം കുറഞ്ഞതും പുതുമയേറിയതുമാണ്, മാത്രമല്ല ഈ പ്ലഷറിലെ എല്ലാ ഫീച്ചറുകളും ഞാൻ ഇഷ്ടപ്പെടുന്നു+. ഞാൻ എന്‍റെ പ്ലഷർ ഇഷ്ടപ്പെടുന്നു+.

പനദി ഗൌരി സുജാത

നരസറാവുപേട്ട്, ആന്ധ്രപ്രദേശ്പോപ്പപ്പ് ക്ലോസ് ചെയ്യുക

TVCകാണുക

ഫുൾ സ്പെസിഫിക്കേഷൻ
എഞ്ചിൻ
ടൈപ്പ്
എയർ കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്‍പ്ലേസ്‍മെന്‍റ്
110.9 cc
പരമാവധി പവർ
6.0 kW (8 BHP) @ 7000 റവല്യൂഷൻസ് മിനിട്ടില്‍ (RPM)
പരമാവധി ടോർക്ക്
8.7 Nm @ 5500 റെവല്യൂഷൻസ് മിനിട്ടില്‍ (rpm)
കംപ്രഷൻ അനുപാതം
9.5:01
സ്റ്റാർട്ടിംഗ്
ഇലക്ട്രിക് സ്റ്റാർട്ട്/കിക്ക് സ്റ്റാർട്ട്
ഇഗ്നിഷൻ
FI (ഫ്യുവൽ ഇഞ്ചക്ഷൻ)
ട്രാൻസ്മിഷൻ & ചാസി
ക്ലച്ച്
ഡ്രൈ ഓട്ടോമാറ്റിക് സെൻട്രിഫുഗൽ ക്ലച്ച്
സസ്പെൻഷൻ
ഫ്രണ്ട്
സ്പ്രിംഗ് ലോഡ് ചെയ്ത ഹൈഡ്രോളിക് ഡാമ്പർ ഉള്ള ബോട്ടം ലിങ്ക്
റിയർ
സ്പ്രിംഗ് ലോഡ് ചെയ്ത ഹൈഡ്രോളിക് ഡാമ്പറുകൾ ഉള്ള സ്വിംഗ് ആം
ബ്രേക്ക്
ഫ്രണ്ട് ബ്രേക്ക് ഡ്രം
ഉള്ളിൽ വികസിക്കുന്ന ഷൂ ടൈപ്പ് (130 mm)
റിയർ ബ്രേക്ക് ഡ്രം
ഉള്ളിൽ വികസിക്കുന്ന ഷൂ ടൈപ്പ് (130 mm)
വീലുകൾ & ടയറുകൾ
ഫ്രണ്ട് ടയർ
90/100 - 10-53 J (ട്യൂബ്‌ലെസ്)
റിയർ ടയർ
90/100 - 10-53 J (ട്യൂബ്‌ലെസ്)
ഇലക്ട്രിക്കൽസ്
ബാറ്ററി
12V - 4Ah ETZ-5 MF-ബാറ്ററി
ഹെഡ് ലാമ്പ്
12V-35W/35W. ഹാലോജൻ ബൾബ്. മൾട്ടി-ഫോക്കൽ റിഫ്ലെക്ടർ
ടെയിൽ/സ്റ്റോപ്പ് ലാമ്പ്
12V - 5/21W മൾട്ടി-ഫോക്കൽ റിഫ്ലെക്ടർ തരം
ടേൺ സിഗ്നൽ ലാമ്പ്
12V-10W x 4 നമ്പർ. (മൾട്ടി-ഫോക്കൽ റിഫ്ലെക്ടർ-ക്ലിയർ ലെൻസ്-ആംബർ ബൾബ്)
ഡയമൻഷൻസ്
നീളം
1769 mm
വീതി
704 mm
ഉയരം
1161 mm
വീൽബേസ്
1238 mm
ഗ്രൌണ്ട് ക്ലിയറൻസ്
155 mm
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി
4.8 ലിറ്റര്‍
കെർബ് വെയ്റ്റ്
104 kg(LX & VX) / 106 kg(ZX)
+
ഹീറോ കണക്ടിന്‍റെ നേട്ടങ്ങൾ

ഹീറോ കണക്റ്റ് ഉപയോഗിച്ച് സ്മാർട്ട് റൈഡ് ചെയ്യുക, നിങ്ങളുടെ വാഹനത്തിലേക്ക് ബന്ധിപ്പിക്കുന്ന സ്മാർട്ട് മൊബിലിറ്റി സൊലൂഷൻ.
സ്മാർട്ട് റൈഡിംഗിന്‍റെ കാലം എത്തിയിരിക്കുന്നു.

സുരക്ഷ

ടോപ്പിൾ അലർട്ട്

നിങ്ങളുടെ വാഹനം മറിഞ്ഞാല്‍ നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കും എമര്‍ജന്‍സി കോണ്ടാക്ടുകളിലേക്കും SMS അയക്കുന്നു.

ഡ്രൈവിംഗ് റിപ്പോർട്ട്

ട്രിപ്പ് വിശകലനം

നിങ്ങള്‍ കഴിഞ്ഞ 6 മാസത്തില്‍ നടത്തിയ മുഴുവന്‍ ട്രിപ്പുകളിലും യാത്ര ചെയ്ത ദൂരം, എടുത്ത സമയം, ഓടിച്ച റൂട്ട് എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ സഹായിക്കുന്നു.

ഡ്രൈവിംഗ് സ്കോർ

വ്യത്യസ്ത ഡ്രൈവിംഗ് രീതികളെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്കോർ കണക്കാക്കുകയും ബൈക്ക് എത്ര നന്നായി ഓടിച്ചുവെന്ന് നിങ്ങളോട് പറയുകയും ചെയ്യുന്നു.

സ്പീഡ് അലർട്ട്

നിങ്ങളുടെ വാഹനം തത്സമയം ട്രാക്ക് ചെയ്യുകയും യാത്രയിൽ കൃത്യമായ ഡ്രൈവിംഗ് പാത നൽകുകയും നിലവിലെ ഡ്രൈവിംഗ് വേഗത ഷെയർ ചെയ്യുകയും ചെയ്യുന്നു.

വാഹന സുരക്ഷ

ലൈവ് ട്രാക്കിംഗ്

നിങ്ങളുടെ വാഹനം തത്സമയം ട്രാക്ക് ചെയ്യുകയും യാത്രയിൽ കൃത്യമായ ഡ്രൈവിംഗ് പാത നൽകുകയും നിലവിലെ ഡ്രൈവിംഗ് വേഗത ഷെയർ ചെയ്യുകയും ചെയ്യുന്നു.

ടോ എവേ അലർട്ട്

എന്തെങ്കിലും അസ്വാഭാവിക നീക്കം വാഹനത്തില്‍ കണ്ടാല്‍ നിങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ആപ്പ് നോട്ടിഫിക്കേഷനും SMS ഉം അയയ്ക്കുന്നു.

ജിയോ ഫെൻസ് അലർട്ട്

വാഹനം നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതായി സെറ്റ് ചെയ്ത സ്ഥലത്ത് അല്ലെങ്കില്‍ നേരത്തെ നിര്‍ണയിച്ച പ്രദേശത്ത് നിന്ന് പോകുകയോ അവിടെ എത്തുകയോ ചെയ്യുമ്പോള്‍ ആപ്പ് നോട്ടിഫിക്കേഷന്‍ അയയ്ക്കുന്നു.

ഹീറോ ലൊക്കേറ്റ്

നിങ്ങളുടെ വാഹനം തത്സമയം ട്രാക്ക് ചെയ്യുകയും യാത്രയിൽ കൃത്യമായ ഡ്രൈവിംഗ് പാത നൽകുകയും നിലവിലെ ഡ്രൈവിംഗ് വേഗത ഷെയർ ചെയ്യുകയും ചെയ്യുന്നു.

*തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം രൂ. 4,999 അധിക ചെലവിൽ ടു-വീലർ ആക്സസറി ഫിറ്റ്മെന്‍റ് ആയി ഹീറോ കണക്ട് ലഭ്യമാണ്.

+
ദയവായി പോർട്രേറ്റ് മോഡിൽ കാണുക