രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ പ്രതിബദ്ധരായ 6000 ൽപരം ഡീലർമാരുടെയും സർവ്വീസ് ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ നിങ്ങളുടെ ടൂ-വീലർ സർവ്വീസും മെയിന്നൻസും നന്നായി നിർവ്വഹിച്ച് ഉപഭോക്താക്കൾക്ക് തികച്ചും സംതൃപ്തിയേകി കമ്പനിയുടെ മാൻഡേറ്റിന് പിന്തുണയേകാനാണ് ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നത്.
ഞങ്ങളുടെ ആധുനികമായ അംഗീകൃത വർക്ക്ഷോപ്പുകൾക്ക് ഗുണനിലവാരവും കൃത്യതയുമുള്ള ഉപകരണങ്ങൾ, ന്യൂമാറ്റിക്ക് ടൂൾസ് എന്നിവയും മികച്ച പരിശീലനം ലഭിച്ച സർവ്വീസ് ടെക്ക്നീഷ്യന്മാരുടെ ടീമും ഉള്ള സൌകര്യം സജ്ജമായതിനാൽ ടൂ-വീലർ സർവ്വീസിംഗിന് സുസജ്ജമായ നിലവാരമുണ്ട്. നിങ്ങളുടെ ടൂ-വീലർ അംഗീകൃത വർക്ക്ഷോപ്പിൽ സർവ്വീസ് ചെയ്യുന്നത് സേവന നിലവാരത്തിന്റെയും വിശ്വാസ്യതയുടെയും ഉയർന്ന നിലവാരങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടാണ്.
ഈ ദിവസങ്ങളിൽ വാഹനം ഉപയോഗിക്കാത്തപ്പോൾ ഉള്ള സ്റ്റോറേജ് ടിപ്സ്ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ എല്ലാ ടൂ-വീലറുകളിലും സൗജന്യ സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത സമയ കാലയളവില്‍ അല്ലെങ്കില്‍ കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ നിങ്ങള്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്, ഇത് വാങ്ങിയ തീയതിയില്‍ വെച്ച വ്യവസ്ഥകള്‍ തൃപ്തികരമാകുന്നപക്ഷമേ ഉപയോഗിക്കാനാവൂ.. സൗജന്യ സേവനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അല്ലെങ്കില്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ ശുപാര്‍ശ ചെയ്തപ്രകാരം സര്‍വീസ് ഷെഡ്യൂള്‍ പ്രകാരം പണമടച്ച് സര്‍വീസുകള്‍ തുടരണം.
നിങ്ങളുടെ ടൂ-വീലറിന്റെ പ്രശ്നരഹിതവും കിടയറ്റതുമായ പെർഫോമൻസിന് ശരിയായ പരിചരണവും മെയിന്റനൻസും അത്യന്താപേക്ഷിതമാണ്.