ഡെസ്റ്റിനി 125

ഹീറോ ഡെസ്റ്റിനി 125 ഇതാ എത്തിക്കഴിഞ്ഞു. വിപ്ലവാത്മകമായ ഐ 3 എസ് സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫാമിലി സ്&zwnjകൂട്ടർ. നിഷ്&zwnjക്രിയമായിരിക്കുമ്പോൾ അതിന്റെ എഞ്ചിൻ തനിയെ ഓഫ് ആകുന്നു, ഇത് സൗകര്യവും മികച്ച മൈലേജും നൽകുന്നു. 125 സിസി എനർജി ബൂസ്റ്റ് എഞ്ചിനോടും മനോഹരമായ മെറ്റാലിക് ബോഡിയിലും എത്തുന്ന ഹീറോ ഡെസ്റ്റിനി 125, സാങ്കേതികവിദ്യ, പ്രകടനം, ശൈലി എന്നിവയുടെ മികച്ച സംയോജനമാണ്.

ഡെസ്റ്റിനി 125 നോബിൾ റെഡ് (VXൽ മാത്രം)നോബിൾ റെഡ് (VXൽ മാത്രം)
ഡെസ്റ്റിനി 125 ചെസ്റ്റ് നട്ട് ബ്രോൺസ്ചെസ്റ്റ് നട്ട് ബ്രോൺസ്
ഡെസ്റ്റിനി 125 പേൾ സിൽവർ വൈറ്റ്പേൾ സിൽവർ വൈറ്റ്
ഡെസ്റ്റിനി 125 പാന്തർ ബ്ളാക്ക്പാന്തർ ബ്ളാക്ക്

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

ഡെസ്റ്റിനി 125

ക്ലാസിക് സ്പീഡോമീറ്റര്

ഡെസ്റ്റിനി 125 Destini 125
  • ഡെസ്റ്റിനി 125 മികച്ച മൈലേജിന്അ ഡ്വാൻസ്ഡ് i3s ടെക്നോളജി
  • ഡെസ്റ്റിനി 125 125 cc എനർജി ബൂസ്റ്റ് എൻജിൻ ശക്തി നിറച്ച ഒരു പ്രകടനത്തിനു വേണ്ടി
  • ഡെസ്റ്റിനി 125 സുഗമമായ സവാരിക്ക്ടെ ലിസ്കോപിക് ഫ്രണ്ട്സ സ്പെൻഷൻ
  • ഡെസ്റ്റിനി 125 ഉജ്ജ്വലമായ ഒരു റോഡ്സാ ന്നിദ്ധ്യത്തിന്
മനോഹരമായ മെറ്റാലിക് ബോഡിയുംത
പ്ര
  • ഡെസ്റ്റിനി 125 എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്
  • ഡെസ്റ്റിനി 125 മൊബൈൽ ചാർജിംഗ് പോർട്ട്
  • ഡെസ്റ്റിനി 125 സർവീസ് റിമൈൻഡർ ഒപ്പം മറ്റനേകം

ഡെസ്റ്റിനി 125 - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ്, 4- സ്ട്രോക്ക്, SI എൻജിൻ
ഡിസ്പ്ലേസ്മെൻറ് 124.6 CC
മാക്സ്. പവർ 6.5പക(8.70php) ര 6750 റെവലൂഷൻ പെർ മിനിറ്റ് (rpm)
മാക്സ്. ടോർക്ക് 10.2 Nm ര 5000 റെവലൂഷൻ പെർ മിനിറ്റ് (rpm)
സ്റ്റാർട്ടിംഗ് സെൽഫ സ്റ്റാർട്ട് /കിക്ക്-സ്റ്റാർട്ട്

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് ഡ്രൈ, സെൻട്രിഫ്യൂഗൽ
ഗിയർ ബോക്സ് വേരിയോമാറ്റിക് ഡ്രൈവ്

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഷോക്
റിയർ അബ്സോർബേർസ് സിംഗിൾ കോയിൽ സ്പ്രിംഗ് ഹൈഡ്രോളിക് ടൈപ്

വീൽസ് & ടയേഴ്സ്

ടയർ വലിപ്പം ഫ്രണ്ട് 90/100-10
ടയർ വലിപ്പം റിയർ 90/100-10

ഇലക്ട്രിക്കൽസ്

ബാറ്ററി 12V-4Ah (MFബാറ്ററി)
ഹെഡ് ലാമ്പ് 12V-35W/35W- ഹാലജൻ ബൾബ് (മൾട്ടി റിഫ്ളക്ടർ ടൈപ്പ്)
ടെയിൽ / സ്റ്റോപ്പ് ലാമ്പ് 12V-5/21W (മൾട്ടി റിഫലക്ടർ ടൈപ്പ്)
ടേൺ സിഗ്നൽ ലാമ്പ് 12V-10Wx4nos-(MFR - ക്ലിയർ ലെൻസ് - ആംബർ ബൾബ്)

അളവുകൾ

ദൈർഘ്യം 1809mm
വീതി 729 mm
പൊക്കം 1154 mm
വീൽ ബേസ് 245 mm
ഗ്രൗണ്ട് ക്ലിയറൻസ് 155 mm
കെർ ബ് വെയിറ്റ് 111.5 Kg
മാക്സ് പേലോഡ് 130 Kg

താരതമ്യം ചെയ്യുക

ഡെസ്റ്റിനി 125

ഡെസ്റ്റിനി 125

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018