ഡെസ്റ്റിനി 125 BS6

ലേറ്റസ്റ്റ് ടെക്നോളജിയ്ക്കൊപ്പം രണ്ടു ചുവട് മുന്നിൽ കഴിയൂ

തികച്ചും പുതിയ ഇന്ത്യയിലെ ആദ്യ ഫാമിലി സ്കൂട്ടർ പവേർഡ് ബൈ XSENS, ഒരു സ്മാർട്ട് സെൻസർ ടെക്നോളജി റൈഡിംഗ് കണ്ടീഷൻസിനെ ആശ്രയിച്ച് വാഹനത്തിന്റെ പർഫോമൻസ് സ്വയം ക്രമീകരിക്കും

ഡെസ്റ്റിനി 125 BS6 പാന്ഥർ ബ്ലാക്ക്പാന്ഥർ ബ്ലാക്ക്
ഡെസ്റ്റിനി 125 BS6 ചെസ്റ്റ്നട്ട് ബ്രോൺസ് (VX ലും LX ലും)ചെസ്റ്റ്നട്ട് ബ്രോൺസ് (VX ലും LX ലും)
ഡെസ്റ്റിനി 125 BS6 പേൾ സിൽവർ വൈറ്റ്പേൾ സിൽവർ വൈറ്റ്
ഡെസ്റ്റിനി 125 BS6 മാറ്റ് ഗ്രേ സിൽവർമാറ്റ് ഗ്രേ സിൽവർ
ഡെസ്റ്റിനി 125 BS6 നോബൾ റെഡ് (VX ൽ മാത്രം) നോബൾ റെഡ് (VX ൽ മാത്രം)
ഡെസ്റ്റിനി 125 BS6 കാൻഡി ബ്ലേസിംഗ് റെഡ് ( LX ൽ മാത്രം)കാൻഡി ബ്ലേസിംഗ് റെഡ് ( LX ൽ മാത്രം)

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

ഡെസ്റ്റിനി 125 BS6

ക്ലാസിക് സ്പീഡോമീറ്റര്

ഡെസ്റ്റിനി 125 BS6 Destini 125 BS6
  • ഡെസ്റ്റിനി 125 BS6 XSENS ടെക്നോളജി PGM Fi യ്ക്കൊപ്പം, അഡ്വാൻസ്ഡ് i3s ടെക്നോളജി 
(ടെക്നോളജി രണ്ടു ചുവട് മുന്നിൽ)
  • ഡെസ്റ്റിനി 125 BS6 125cc എനർജി ബൂസ്റ്റ് എൻജിൻ ശക്തി നിറച്ച ഒരു പ്രകടനത്തിനു വേണ്ടി
(പവർ രണ്ടു ചുവട് മുന്നിൽ)
  • ഡെസ്റ്റിനി 125 BS6 സുഗമമായ സവാരിക്ക് ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ
(കംഫർട്ട് രണ്ടു ചുവട് മുന്നിൽ)
  • ഡെസ്റ്റിനി 125 BS6 ഉജ്ജ്വലമായ ഒരു റോഡ് സാന്നിദ്ധ്യത്തിന് മനോഹരമായ മെറ്റാലിക് ബോഡിയും പ്രീമിയം ക്രോം ഫിനിഷും (സ്റ്റൈൽ രണ്ടു ചുവട് മുന്നിൽ)
  • ഡെസ്റ്റിനി 125 BS6 എക്സ്റ്റേണൽ ഫ്യൂൽ ഫില്ലിംഗ്, സർവീസ് റിമൈൻഡർ
(സൌകര്യം രണ്ടു ചുവട് മുന്നിൽ)
  • ഡെസ്റ്റിനി 125 BS6 മൊബൈൽ ചാർജിംഗ് പോർട്ടും ബൂട്ട് ലൈറ്റും (ഫീച്ചറുകൾ രണ്ടു ചുവട് മുന്നിൽ)

ഡെസ്റ്റിനി 125 BS6 - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ്, 4-സ്ട്രോക്ക്, SI എൻജിൻ
ഡിസ്പ്ലേസ്മെൻറ് 124.6cc
മാക്സ്. പവർ 6.7 Kw (9 bhp) @ 7000 റെവലൂഷൻ പെർ മിനിട്ട് (rpm)
മാക്സ്. ടോർക്ക് 10.4 Nm @ 5500 റെവലൂഷൻ പെർ മിനിട്ട് (rpm)
സ്റ്റാർട്ടിംഗ് സെൽഫ് സ്റ്റാർട്ട്/കിക്ക് സ്റ്റാർട്ട്
ഇഗ്നിഷൻ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് (ECU)
ഫ്യുവൽ സിസ്റ്റം ഫ്യൂൽ ഇഞ്ചക്ഷൻ (FI)

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് ഡ്രൈ, സെൻട്രിഫ്യൂഗൽ
ഗിയർ ബോക്സ് വേരിയോമാറ്റിക് ഡ്രൈവ്

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
റിയർ യൂണിറ്റ് സ്വിംഗ് സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഡാംപറിനൊപ്പം

ടയേഴ്സ്

ടയർ വലിപ്പം ഫ്രണ്ട് 90/100 - 10
ടയർ വലിപ്പം റിയർ 90/100 - 10

ഇലക്ട്രിക്കൽസ്

ബാറ്ററി 12V-4Ah ETZ5 (MF ബാറ്ററി)
ഹെഡ് ലാമ്പ് 12 V - 35W/35W - ഹാലജൻ ബൾബ് (മൾട്ടി-റിഫ്ലക്ടർ ടൈപ്പ്)
ടെയിൽ / സ്റ്റോപ്പ് ലാമ്പ് 12V - 5/21W (മൾട്ടി-റിഫ്ലക്ടർ ടൈപ്പ്)
ടേൺ സിഗ്നൽ ലാമ്പ് 12 V - 10Wx4 nos. (MFR -ക്ലിയർ ലെൻസ്-ആംബെർ ബൾബ്)

അളവുകൾ

ദൈർഘ്യം 1809 mm
വീതി 729 mm
പൊക്കം 1154 mm
സാഡിൽ ഹൈറ്റ് 778 mm
വീൽ ബേസ് 1245 mm
ഗ്രൗണ്ട് ക്ലിയറൻസ് 155 mm
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 5 Litres
കെർ ബ് വെയിറ്റ് 113 Kg (VX), 114 Kg (LX)
മാക്സ് പേലോഡ് 113 Kg (VX), 114 Kg (LX)

താരതമ്യം ചെയ്യുക

ഡെസ്റ്റിനി 125 BS6

ഡെസ്റ്റിനി 125 BS6

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018