ഡ്യുവറ്റ്

  ഏറ്റവും പുതിയ ഡ്യുവറ്റ്

സമകാലികവും പുരോഗമനാത്മകവുമായ ചിന്താഗതിയെ മാതൃകയാക്കികൊണ്ട് പുതിയ ഹീറോ ഡ്യുയറ്റ് കരുത്തുറ്റ മെറ്റൽബോഡി, നൂതനമായ പ്രകടനം, ആകര്&zwjഷകമായ സവിശേഷതകൾ എന്നിവയ്ക്കൊപ്പം ലഭിക്കുന്നു സുഖകരവും സുഗമവുമായ ഒരു സഫാരി വാഗ്ദാനം ചെയ്യുന്നു- നിങ്ങളുടെ യാത്രയിലെ ഉത്തമ പങ്കാളി. 

ഡ്യുവറ്റ് കാൻഡി ബ്ലേസിംഗ് റെഡ്കാൻഡി ബ്ലേസിംഗ് റെഡ്
ഡ്യുവറ്റ് പേൾ സിൽവർ വൈറ്റ്പേൾ സിൽവർ വൈറ്റ്
ഡ്യുവറ്റ് ഗ്രേസ് ഗ്രേഗ്രേസ് ഗ്രേ
ഡ്യുവറ്റ് മാറ്റ് വെർണിയർ ഗ്രേമാറ്റ് വെർണിയർ ഗ്രേ
ഡ്യുവറ്റ് പാന്തർ ബ്ലാക്ക്പാന്തർ ബ്ലാക്ക്

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

ഡ്യുവറ്റ്

ക്ലാസിക് സ്പീഡോമീറ്റര്

ഡ്യുവറ്റ് Duet
  • ഡ്യുവറ്റ് ആള്‍വേയ്സ് ഹെഡ്ലൈറ്റ് ഓണ്‍ (AHO)
  • ഡ്യുവറ്റ് മെറ്റല്‍ ബോഡി
  • ഡ്യുവറ്റ് എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്
  • ഡ്യുവറ്റ് ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷൻ
  • ഡ്യുവറ്റ് ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ്
  • ഡ്യുവറ്റ് ആക്ര്‍ഷകമായ പുതിയ ഗ്രാഫിക്സ്
  • ഡ്യുവറ്റ്  മൊബൈൽ ചാർജിംഗ് പോർട്ട് & ബൂട്ട് ലൈറ്റ്
  • ഡ്യുവറ്റ് സർവീസ് റിമന്‍ഡർ
  • ഡ്യുവറ്റ് ഡ്യുവല്‍_ടോണ്‍ മിറേഴ്സ്
  • ഡ്യുവറ്റ് ട്യൂബ്‍ലെസ്സ് ടയേഴ്സ്
  • ഡ്യുവറ്റ് ഡിജിറ്റൽ അനലോഗ് കോമ്പോ മീറ്റർ കണ്‍സോൾ

ഡ്യുവറ്റ് - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ് , 4 - സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്പ്ലേസ്മെൻറ് 110.9 സിസി
മാക്സ്. പവർ 6 കി.വാ(8 ബിഎച്ച്പി) @ 7500 റെവലൂഷൻ പെർ മിനിറ്റ് (RPM)
മാക്സ്. ടോർക്ക് 8.7 എൻ എം @ 5500 റെവലൂഷൻ പെർ മിനിറ്റ് (RPM)
സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ട്

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് ഓട്ടോമാറ്റിക് ക്ലച്ച്
ഗിയർ ബോക്സ് വാരിയോമാറ്റിക് ഡ്രൈവ് (2.51 - 0.85)

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപ്പിക്, ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
റിയർ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഡാംപർ ഉള്ള യൂണിറ്റ് സ്വിംഗ്

ടയേഴ്സ്

ഫ്രണ്ട് 90/100-10-53 ജെ
റിയർ 90/100-10-53 ജെ

ഇലക്ട്രിക്കൽസ്

ബാറ്ററി 12വി – 4എ എച്ച് (MF ബാറ്ററി)
ഹെഡ് ലാമ്പ് 12വി – 35ഡബ്ലിയു/35 ഡബ്ലിയു – ഹാലോജൻ ബൾബ് (മൾട്ടിറിഫ്ലക്ടർ ടൈപ്പ്)
ടെയിൽ / സ്റ്റോപ്പ് ലാമ്പ് 12വി - 5/21 ഡബ്ലിയു മൾട്ടിറിഫ്ലക്ടർ ടൈപ്പ്
ടേൺ സിഗ്നൽ ലാമ്പ് 12വി - 21 ഡബ്ലിയു x 4 എണ്ണം MFR – വ്യക്തതയുള്ള ലെൻസ് – അംബർ ബൾബ്)

അളവുകൾ

ദൈർഘ്യം 1830 എംഎം
വീതി 726 എംഎം
പൊക്കം 1139 എംഎം
വീൽ ബേസ് 1245 എംഎം
ഗ്രൗണ്ട് ക്ലിയറൻസ് 155 എംഎം
കെർ ബ് വെയിറ്റ് 116 കിലോ
മാക്സ് പേലോഡ് 130 കിലോ

താരതമ്യം ചെയ്യുക

ഡ്യുവറ്റ്

ഡ്യുവറ്റ്

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018