ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ

മൈലേജ് കൺട്രോൾ ചെയ്യുന്നതിനുള്ള പവർ

ഹൈടെക് സെൻസറുകളിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് പ്രോഗ്രാമ്ഡ് FI സിസ്റ്റം ശരിയായ അളവിൽ ഇന്ധനം സിലിണ്ടറിലേക്ക് ഏറ്റവും പുതിയ ഗ്ലാമർ Fi മികച്ച ഡ്രൈവിംഗ്, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ ഉൽസർജനം, ഇൻസ്റ്റൻറ് സ്റ്റാര്&zwjട്ട് തുടങ്ങിയവ ലഭ്യമാക്കുന്നു. റിയൽ ടൈം മൈലേജ് സൂചിക ഉപയോഗിച്ച്, ഇന്ധന ഉപഭോഗം കാണിക്കുന്നതിലൂടെ മൈലേജ് നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. 125 സിസി എൻജിനും അതിശയകരമായ ഗ്രാഫിക്സും അണിചേര്&zwjത്തിരിക്കുന്ന ഈ മാസ്റ്റർപീസ് തെരുവുകളെ ഇളക്കി മറിക്കുന്നതാണ്..

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ ബ്ലാക്ക് വിത്ത് സ്പോർട്സ് റെഡ്ബ്ലാക്ക് വിത്ത് സ്പോർട്സ് റെഡ്
ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ ടെക്നോ ബ്ലൂടെക്നോ ബ്ലൂ
ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ കാൻഡി ബ്ലേസിംഗ് റെഡ്കാൻഡി ബ്ലേസിംഗ് റെഡ്

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ

ക്ലാസിക് സ്പീഡോമീറ്റര്

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ Glamour Programmed FI
  • ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ FI: ഇന്ധന ഉപഭോഗം വർദ്ധിപ്പിയ്ക്കുന്ന ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം
  • ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ  ബാങ്ക് ആംഗിൾ സെൻസർ: ബൈക്ക് ഡ്രോപ്പ് ചെയ്യുമ്പോള്‍ പവർ കുറയ്ക്കുന്ന സുരക്ഷാ ഉപകരണം
  • ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ  ആർടിഎംഐ: റിയൽ ടൈം മൈലേജ് സൂചകം
  • ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ LED ടെയിൽ ലൈറ്റുകൾ - ഡൈനാമിക് എൽ.ഇ.ഡി. ടെയിൽ ലൈറ്റുകളിൽ കൂടുതൽ ദൃശ്യമാകുക

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർകൂൾഡ്, 4 – സ്ട്രോക്ക് സിംഗിൾസിലിണ്ടർ
ഡിസ്പ്ലേസ്മെൻറ് 124.7 സിസി
മാക്സ്. പവർ 8.6 kW @7500 RPM
മാക്സ്. ടോർക്ക് 11 N-m @6000 RPM
കംപ്രഷൻ അനുപാതം 10:01
സ്റ്റാർട്ടിംഗ് സെൽഫ് സ്റ്റാർട്ട്
ഇഗ്നിഷൻ DC – ഫുള്ളിട്രാൻസിസ്റ്ററൈസ്ഡ് ഇഗ്നീഷൻ (ECU)
ഓയിൽ ഗ്രേഡ് എസ് എ ഇ 10 വാട്ട് 30 എസ്ജെ ഗ്രേഡ്
ഫ്യുവൽ സിസ്റ്റം (FI)

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് വെറ്റ് മ്നൾട്ടിപ്ലേറ്റ്
ഗിയർ ബോക്സ് 4-സ്പീഡ് കോൺസ്റ്റൻറ് മെഷ്
ചേസിസ് ടൈപ്പ് സെമി ഡബിൾ ക്രാഡിൽ ടൈപ്പ്

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
റിയർ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ

ബ്രേക്കുകൾ

ഫ്രണ്ട് ബ്രേക്ക്ഡിസ്ക്ക് 240 മില്ലീ ഡയ, പാഡ് – നോൺ ആസ്ബോസ്റ്റോസ് തരം
റിയർ ബ്രേക്ക് ഡ്രം ഇൻറേണൽ എക്സ്പാൻഡിംഗ് ഷൂ ടൈപ്പ് - 130 എംഎം ലൈനേഴ്സ് – നോൺ ആസ്ബറ്റോസ് തരം

വീൽസ് & ടയേഴ്സ്

ടയർ വലിപ്പം ഫ്രണ്ട് 80 / 100-18 47P | ട്യൂബ്‍ലെസ്സ് ടയർ
ടയർ വലിപ്പം റിയർ 90 / 90-18 51P | ട്യൂബ്‍ലെസ്സ് ടയർ

ഇലക്ട്രിക്കൽസ്

ബാറ്ററി 12 V - 3 Ah (MF4)
ഹെഡ് ലാമ്പ് 12 V - 35W / 35W – ഹാലൊജൻ ബൾബ്, (MFR)
ടെയിൽ / സ്റ്റോപ്പ് ലാമ്പ് LED തരം
ടേൺ സിഗ്നൽ ലാമ്പ് 12 V - 10 Wx4 (ആംബർ ബൾബ്) ക്ലിയർ ലെൻസ് (എംഎഫ്ആർ)

അളവുകൾ

ദൈർഘ്യം 2023 എംഎം
വീതി 766 എംഎം
പൊക്കം 1091 എംഎം
വീൽ ബേസ് 1262 എംഎം
ഗ്രൗണ്ട് ക്ലിയറൻസ് 159 എംഎം
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 10 ലിറ്റർ
റിസർ വ് 1.5 ലിറ്റർ
കെർ ബ് വെയിറ്റ് 127 കിലോ

താരതമ്യം ചെയ്യുക

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ

ഗ്ലാമർ പ്രോഗ്രാമ്ഡ് ഫൈ

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018