എച്ച്എഫ് ഡീലക്സ് BS6

BS6 എച്ച്എഫ് ഡീലക്സ് ഇപ്പോൾ ലഭ്യമാണ്

പുതിയ എച്ച്എഫ് ഡീലക്സ് BS6 പ്രോഗ്രാം ചെയ്ത FI സാങ്കേതികതയും അതിനൂതന സവിശേഷതകളും സഹിതം പരിചയപ്പെടുത്തുന്നു.

എച്ച്എഫ് ഡീലക്സ് BS6 ടെക്നോ ബ്ലൂടെക്നോ ബ്ലൂ
എച്ച്എഫ് ഡീലക്സ് BS6 ഹെവി ഗ്രേ വിത് ഗ്രീൻഹെവി ഗ്രേ വിത്ത് ഗ്രീൻ
എച്ച്എഫ് ഡീലക്സ് BS6 ഹെവി ഗ്രേ വിത് ബ്ലാക്ക്ഹെവി ഗ്രേ വിത്ത് ബ്ലാക്ക്
എച്ച്എഫ് ഡീലക്സ് BS6 ബ്ലാക്ക് വിത് പർപ്പിൾബ്ലാക്ക് വിത് പർപ്പിൾ
എച്ച്എഫ് ഡീലക്സ് BS6 കറുപ്പും ചുവപ്പും ചേര്‍ന്നത്കറുപ്പും ചുവപ്പും ചേര്‍ന്നത്

360° വ്യൂ

360° വ്യൂ ന് വേണ്ടി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

പ്രത്യേകതകള്‍

എച്ച്എഫ് ഡീലക്സ് BS6

ക്ലാസിക് സ്പീഡോമീറ്റർ

എച്ച്എഫ് ഡീലക്സ് BS6 എച്ച്എഫ് ഡീലക്സ് BS6
  • എച്ച്എഫ് ഡീലക്സ് BS6 - xSens മികവ്
  • എച്ച്എഫ് ഡീലക്സ് BS6 - പ്രൊപ്രൈറ്ററി i3s ടെക്നോളജി <b><i>+9% ഇന്ധന സമ്പാദ്യത്തിന്</i></b>
  • എച്ച്എഫ് ഡീലക്സ് BS6 - ഉയർന്ന വലിവുള്ള ഡബിൾ ക്രാഡിൽ ഫ്രെയിം <b><i>നീണ്ട ഉപയോഗത്തിന് </i></b>
  • എച്ച്എഫ് ഡീലക്സ് BS6 -നീളമുള്ള സീറ്റും ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷനും <b><i>ഓൾ റോഡ് കംഫർട്ട്</i></b>
  • എച്ച്എഫ് ഡീലക്സ് BS6 - മികച്ച പുള്ളിങ് പവർ <b><i>+6% ആക്സിലറേഷന് വേണ്ടി</i></b>
  • എച്ച്എഫ് ഡീലക്സ് BS6 - ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം & ബെസ്റ്റ്-ഇൻ-ക്ലാസ്സ് 130mm റിയർ ബ്രേക്ക്

എച്ച്എഫ് ഡീലക്സ് BS6 - സ്‍പെക്സ്

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ് 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്‍പ്ലേസ്‍മെന്‍റ് 97.2 cc
പരമാവധി പവർ 5.9 kW @ 8000 കറക്കങ്ങള്‍ പ്രതി മിനിറ്റ്
പരമാവധി ടോർക്ക് 8.05 Nm @ 6000 കറക്കങ്ങള്‍ പ്രതി മിനിറ്റ്
ബോർ x സ്ട്രോക്ക് 50.0 x 49.5 mm
ആരംഭിക്കുന്നു കിക്ക് സ്റ്റാർട്ട് / സെൽഫ് സ്റ്റാർട്ട്
ഫ്യുവൽ സിസ്റ്റം അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ

ട്രാൻസ്മിഷൻ & ചാസി

ക്ലച്ച് വെറ്റ് മൾട്ടി പ്ലേറ്റ്
ഗിയർ ബോക്സ് 4 സ്പീഡ് കൺസ്റ്റന്‍റ് മെഷ്
ഫ്രെയിം ട്യൂബുലർ ഡബിൾ ക്രാഡിൽ

സസ്പെൻഷൻ

ഫ്രണ്ട് ടെലസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
റിയർ 2-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോലിക് ഷോക്ക് അബ്സോർബർ

ബ്രേക്ക്

ഫ്രണ്ട് ബ്രേക്ക് ഡ്രം 130 മി.മീ
റിയർ ബ്രേക്ക് ഡ്രം 130 മി.മീ

വീലുകൾ & ടയറുകൾ

ഫ്രണ്ട് ടയർ 2.75 x 18 - 4PR/42P
റിയർ ടയർ 2.75 x 18 - 6PR/48P

ഇലക്ട്രിക്കൽസ്

ബാറ്ററി MF ബാറ്ററി, 12V - 3Ah
ഹെഡ് ലാമ്പ് 12 V - 35 / 35 W (ഹാലോജൻ ബൾബ്), ട്രാപ്സോയിഡൽ MFR
ടെയിൽ/സ്റ്റോപ്പ് ലാമ്പ് 12 വി - 5 / 21 ഡബ്ല്യൂ - എം.എഫ്.ആര്‍
ടേൺ സിഗ്നൽ ലാമ്പ് 12 വി - 5 / 21 ഡബ്ല്യൂ - എം.എഫ്.ആര്‍

ഡയമൻഷൻസ്

നീളം 1965 മി.മീ
വീതി 720 മി.മീ
ഉയരം 1045 മി.മീ
സാഡിൽ ഹൈറ്റ് 805 മി.മീ
വീൽബേസ് 1235 മി.മീ
ഗ്രൌണ്ട് ക്ലിയറൻസ് 165 മി.മീ
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 9.6 ലിറ്റർ
കെർബ് വെയ്റ്റ് 109 kg (കിക്ക്) | 112 kg (സെൽഫ്)

താരതമ്യം

എച്ച്എഫ് ഡീലക്സ് BS6

എച്ച്എഫ് ഡീലക്സ് BS6

കാണിച്ചിരിക്കുന്ന ആക്സസറികളും ഫീച്ചറുകളും സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമാകണമെന്നില്ല.
  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018