മാസ്ട്രോ എഡ്ജ് 125

പ്രോഗ്രാം ചെയ്ത ഇന്ധനഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള ഇന്ത്യയുടെ ആദ്യത്തെ സ്കൂട്ടറായ പുതിയ ഹീറോ മാസ്ട്രോ എഡ്ജ് 125 ഉപയോഗിച്ച് ഇപ്പോൾ വേഗതത്തിലും സ്മാർട്ടായും സുഗമവുമായും യാത്ര ചെയ്യൂ. ഇതിന്റെ സ്മാർട്ട് ഓൺബോർഡ് സെൻസറുകൾ നിങ്ങൾക്ക് അതിശക്തമായ പ്രകടനം നൽകുന്നതിന് ഇന്ധന വിതരണം പരമാവധിയാക്കുന്നു, സൂപ്പർ ഫാസ്റ്റ് പിക്ക്അപ്പ് നൽകുന്നു, കയറ്റം അനായാസമാക്കുന്നു, തണുത്ത കാലാവസ്ഥയിൽ പോലും പെട്ടെന്ന് സ്റ്റാർട്ട് ആകുന്നു. മുന്നോട്ട് പോകൂ, ഭാവിയിലെ സ്കൂട്ടർ ഓടിച്ചു കൊണ്ട്. 

 മാസ്ട്രോ എഡ്ജ് 125 പാന്തർ ബ്ളാക്ക്പാന്തർ ബ്ളാക്ക്
 മാസ്ട്രോ എഡ്ജ് 125 പേൾ ഫേഡ്ലെസ് വൈറ്റ്പേൾ ഫേഡ്ലെസ് വൈറ്റ്
 മാസ്ട്രോ എഡ്ജ് 125 മാറ്റെ റെഡ്മാറ്റെ റെഡ്
 മാസ്ട്രോ എഡ്ജ് 125 മാറ്റെ വെർണിയർ ഗ്രേമാറ്റെ വെർണിയർ ഗ്രേ
 മാസ്ട്രോ എഡ്ജ് 125 മാറ്റെ ടെക്നോ ബ്ളൂമാറ്റെ ടെക്നോ ബ്ളൂ
 മാസ്ട്രോ എഡ്ജ് 125 മാറ്റെ ബ്രൌൺമാറ്റെ ബ്രൌൺ

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

 മാസ്ട്രോ എഡ്ജ് 125

ക്ലാസിക് സ്പീഡോമീറ്റര്

 മാസ്ട്രോ എഡ്ജ് 125 Maestro Edge 125 FI
 • മാസ്ട്രോ എഡ്ജ് 125 സ്ട്രൈക്കിംഗ് LED ഇൻസിഗ്നിയ
(Fi വേരിയന്റിൽ മാത്രം)
 • മാസ്ട്രോ എഡ്ജ് 125 125cc എനർജി ബൂസ്റ്റ് എൻജിൻ
 • മാസ്ട്രോ എഡ്ജ് 125 ഡയമണ്ട് കട്ട് അലോയ് വീൽസ്
 • മാസ്ട്രോ എഡ്ജ് 125 എക്സ്റ്റർണൽ ഫ്യുൽ ഫില്ലിംഗ്
 • മാസ്ട്രോ എഡ്ജ് 125 ഡിസ്ക് ബ്രേക്ക് IBS നൊപ്പം
 • മാസ്ട്രോ എഡ്ജ് 125 മൊബൈൽ ചാർജിംഗ്
പോർട്ടും ബൂട്ട് ലൈറ്റും
 • മാസ്ട്രോ എഡ്ജ് 125 LED റ്റേൽ ലാംപ്
 • മാസ്ട്രോ എഡ്ജ് 125 സർവീസ് റിമൈൻഡർ

മാസ്ട്രോ എഡ്ജ് 125 - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC 124.6cc
ഡിസ്പ്ലേസ്മെൻറ് 6.8kW (9.1 BHP) @ 7000 റെവലൂഷൻ പെർ മിനിറ്റ് (rpm)
മാക്സ്. പവർ 6.5 kW (8.7 BHP) @ 6750 റെവലൂഷൻ പെർ മിനിറ്റ് (rpm)
മാക്സ്. ടോർക്ക് 10.2Nm @ 5000 റെവലൂഷൻ പെർ മിനിറ്റ് (rpm)
സ്റ്റാർട്ടിംഗ് സെൽഫ് സ്റ്റാർട്ട് / കിക്ക്-സ്റ്റാർട്ട്
ഇഗ്നിഷൻ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് (ECU) | ഡിജിറ്റൽ TCI ഇഗ്നീഷൻ സിസ്റ്റം (TCI)
ഫ്യുവൽ സിസ്റ്റം ഫ്യൂൽ ഇഞ്ചക്ഷൻ | കാർബറേറ്റർ

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് ഡ്രൈ, സെൻട്രിഫ്യൂഗൽ
ഗിയർ ബോക്സ് വേരിയോമാറ്റിക് ഡ്രൈവ്

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപ്പിക് ഫോർക്ക്
റിയർ സിംഗിൾ കോയിൽ സ്പ്രിംഗ് ഹൈഡ്രോളിക് ടൈപ്

ബ്രേക്കുകൾ

ഫ്രണ്ട് ബ്രേക്ക്ഡിസ്ക്ക് ഡിസ്ക് ബ്രേക് 190 mm
റിയർ ബ്രേക്ക് ഡ്രം ഡ്രം ബ്രേക് 130 mm

വീൽസ് & ടയേഴ്സ്

ഇലക്ട്രിക്കൽസ്

ബാറ്ററി 12V-4Ah ETZ-5 MF- ബാറ്ററി

അളവുകൾ

കെർ ബ് വെയിറ്റ് ഡ്രം:109 kg / ഡിസ്ക്: 110 kg

താരതമ്യം ചെയ്യുക

 മാസ്ട്രോ എഡ്ജ് 125

മാസ്ട്രോ എഡ്ജ് 125

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
 • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
 • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
 • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018