പ്ലെഷർ

& nbsp ഏറ്റവും പുതിയ പ്ലെഷര്&zwj

അതിശയകരമായ പുതിയ ബോഡി ഗ്രാഫിക്സ്. ആകര്&zwjഷകമായ പുതിയ നിറങ്ങൾ. പുതിയ സവിശേഷതകൾ. ഹീറോ പ്ലെഷറിൽ എല്ലാം പുതിയതാണ്. അതിനാൽ, നിങ്ങളുടെ സ്വാതന്ത്ര്യ ത്തിൻറെയും തമാശയുടെയും രസകരമായ യാത്ര ആരംഭിക്കുക, ഒപ്പം നിങ്ങളുടെ പുതിയ മനോഭാവത്തിന് ആര്&zwjജ്ജവം പകരുക

പ്ലെഷർ മാറ്റ് ഗ്രേ & റെഡ്മാറ്റ് ഗ്രേ & റെഡ്
പ്ലെഷർ മാറ്റ് ഗ്രേ & യെല്ലൊമാറ്റ് ഗ്രേ & യെല്ലൊ
പ്ലെഷർ മാറ്റ് ഗ്രേ & വൈറ്റ്മാറ്റ് ഗ്രേ & വൈറ്റ്
പ്ലെഷർ പേൾ വൈറ്റ്പേൾ വൈറ്റ്
പ്ലെഷർ ഫയറി റെഡ്ഫയറി റെഡ്
പ്ലെഷർ ബോൾഡ് ബ്ലാക്ക്ബോൾഡ് ബ്ലാക്ക്
പ്ലെഷർ മാറ്റ് ഗ്രേമാറ്റ് ഗ്രേ

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

പ്ലെഷർ

ക്ലാസിക് സ്പീഡോമീറ്റര്

പ്ലെഷർ Pleasure
 • പ്ലെഷർ ആള്‍വേയ്സ് ഹെഡ്ലൈറ്റ് ഓണ്‍ (AHO)
 • പ്ലെഷർ ആകർഷകമായ ബോഡി ഗ്രാഫിക്സ്
 • പ്ലെഷർ മൊബൈൽ ചാർജിംഗ് സോക്കറ്റ്
 • പ്ലെഷർ ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ്
 • പ്ലെഷർ ട്യൂബ്‍ലെസ്സ് ടയേഴ്സ്
 • പ്ലെഷർ സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റർ
 • പ്ലെഷർ ലാംഗ്വേജ് ബോക്സില്‍ ബൂട്ട്‍ലൈറ്റ്
 • പ്ലെഷർ ആകർഷകമായ മീറ്റർ കണ്‍സോൾ

പ്ലെഷർ - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ-കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്പ്ലേസ്മെൻറ് 102 സിസി
മാക്സ്. പവർ 5.15 കി.വാ (6.9 BHP) @ 7000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
മാക്സ്. ടോർക്ക് 8.1 എൻഎം @ 5000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
മാക്സ്. സ്പീഡ് 77 കി.മീ / മ
ബോർ X സ്ട്രോക്ക് 50.0 എംഎം x 52.0 എംഎം
കംപ്രഷൻ അനുപാതം 9.9: 1
സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ടർ
ഇഗ്നിഷൻ സി ഡി ഐ

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് ഡ്രൈ, ഓട്ടോമാറ്റിക് സെൻട്രിഫ്യൂഗൽ ക്ലച്ച്

സസ്പെൻഷൻ

ഫ്രണ്ട് സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപർ ഉപയോഗിച്ചുള്ള ബോട്ടം ലിങ്ക്
റിയർ സ്പ്രിംഗ്-ലോഡുചെയ്ത ഹൈഡ്രോളിക് ഡാംപർ ഉപയോഗിച്ചുള്ള യൂണിറ്റ് സ്വിംഗ്

ബ്രേക്കുകൾ

ഫ്രണ്ട് ബ്രേക്ക് ഇൻറേണൽ എക്സ്പാൻഡിംഗ് ഷൂ ടൈപ്പ് (130 എംഎം)
റിയർ ബ്രേക്ക് ഇൻറേണൽ എക്സ്പാൻഡിംഗ് ഷൂ ടൈപ്പ് (130 എംഎം) ഇൻറഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം

ടയേഴ്സ്

ഫ്രണ്ട് 90/100 x 10 - 53 ജെ
റിയർ 90/100 x 10 - 53 ജെ

ഇലക്ട്രിക്കൽസ്

ബാറ്ററി 12 V - 4 എ എച്ച്, എംഎഫ് ടൈപ്പ് (മെയിൻറനൻസ് ഫ്രീ)
ഹെഡ് ലാമ്പ് 12 വി - 35 വാട്ട് / 35 വാട്ട് - ഹാലൊജെൻ ബൾബ് (മൾട്ടി-റിഫ്ലക്ഷൻ ടൈപ്പ് )
പൊസിഷൻ ലാമ്പ് 12 V - 5 W x 2 Nos.

അളവുകൾ

ദൈർഘ്യം 1750 എംഎം
വീതി 705 എംഎം
പൊക്കം 1115 എംഎം
വീൽ ബേസ് 1240 എംഎം
ഗ്രൗണ്ട് ക്ലിയറൻസ് 125 എംഎം
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 5 ലി (മിനിമം)
കെർ ബ് വെയിറ്റ് 101 കിലോ

താരതമ്യം ചെയ്യുക

പ്ലെഷർ

പ്ലെഷർ

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
 • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
 • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
 • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018