സ്പ്ലെൻഡർ ഐസ്മാർട്ട്+

പുതിയ സ്പ്ലൻഡർ iSmart + 110 ഇതാ എത്തിയിരിക്കുന്നു!

ന്യൂ  110 സിസി എൻജിൻ, പുതിയ i3S  സാങ്കേതികവിദ്യ, സ്മാർട്ട് ലുക്ക്!  ഇതുതന്നെ  മികച്ച ചോയ്സ്.

സ്പ്ലെൻഡർ ഐസ്മാർട്ട്+ ടെക്നോ ബ്ലൂടെക്നോ ബ്ലൂ
സ്പ്ലെൻഡർ ഐസ്മാർട്ട്+ സ്പോർട്സ് റെഡ്സ്പോർട്സ് റെഡ്
സ്പ്ലെൻഡർ ഐസ്മാർട്ട്+ ലീഫ് ഗ്രീൻലീഫ് ഗ്രീൻ
സ്പ്ലെൻഡർ ഐസ്മാർട്ട്+ ജെറ്റ് ബ്ലാക്ക്ജെറ്റ് ബ്ലാക്ക്

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

സ്പ്ലെൻഡർ ഐസ്മാർട്ട്+

ക്ലാസിക് സ്പീഡോമീറ്റര്

സ്പ്ലെൻഡർ ഐസ്മാർട്ട്+ Splendor iSmart+
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ ഓള്‍ ന്യൂ 110 സിസി വെർട്ടിക്കൽ എഞ്ചിനും
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ ആകർഷണീയമായ കൺസോൾ - അനലോഗ് ഡിജിറ്റൽ . സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ സഹിതം
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ സമകാലീന ഹെഡ്ലാമ്പ്, AHO
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ റെവല്യൂഷണറി i3s ടെക്നോളജി
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ സ്റ്റൈലിഷ് ഗ്രാഫിക്സ്
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ സ്റ്റൈലിഷ് സ്പ്ലിറ്റ് ഗ്രാബ് റെയിൽ
  • സ്പ്ലെൻഡർ ഐസ്മാർട്ട്+ ട്യൂബ്‍ലെസ് ടയർ & പിന്സ്ട്രിപ്പ്ഡ് വീൽ

സ്പ്ലെൻഡർ ഐസ്മാർട്ട്+ - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂള്‍ഡ്, 4 സ്ട്രോക്ക് സിംഗിൾ സിലിണ്ടർ, OHC
ഡിസ്പ്ലേസ്മെൻറ് 109.15 സിസി
മാക്സ്. പവർ 7 Kw @ 7500 റെവലൂഷന്‍സ് പെര്‍ മിനിറ്റ് (ആർപിഎം)
മാക്സ്. ടോർക്ക് 9 Nm @ 5500 റെവലൂഷന്‍സ് പെര്‍ മിനിറ്റ് (ആർപിഎം)
കംപ്രഷൻ അനുപാതം 10:01

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് മൾട്ടിപ്ലേറ്റ്, വെറ്റ് ടൈപ്പ്
ഗിയർ ബോക്സ് 4-സ്പീഡ് കോൺസ്റ്റൻറ്റ് മെഷ്
ഫ്രെയിം ട്യൂബുലർ ഡബിൾ ക്രാഡിൽ

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബര്‍സ്
റിയർ സ്അഡ്ജസ്ബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബര്‍ ഉള്ള സ്വിംഗ് ആം

ബ്രേക്കുകൾ

ഫ്രണ്ട് ബ്രേക്ക് ഡ്രം 130 എംഎം
റിയർ ബ്രേക്ക് ഡ്രം 110 എംഎം

വീൽസ് & ടയേഴ്സ്

ടയർ വലിപ്പം ഫ്രണ്ട് 2.75 x 18-4 പിആർ | 80 / 100-47 പി ടയർ ഡബ്ലിയു ട്യൂബ് | ട്യൂബ്‍ലെസ്സ് ടയർ
ടയർ വലിപ്പം റിയർ 2.75 X 18-6 പി ആര്‍ | 80 / 100-54പി ടയർ ഡബ്ലിയു ട്യൂബ് | ട്യൂബ്‍ലെസ്സ് ടയർ

ഇലക്ട്രിക്കൽസ്

ബാറ്ററി 12 V, 3 Ah
ഹെഡ് ലാമ്പ് HS1 ബൾബ് (12V-35W / 35W)
ടെയിൽ / സ്റ്റോപ്പ് ലാമ്പ് P21 / 5 ബൾബ് (12V- 5 W / 21W)
സ്മാർട്ട് എ എച്ച് ഒ സേഫ്റ്റി( SMART AHO SAFETY) നിങ്ങൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഹെഡ്‍ലാമ്പ് സ്വയം ഓണാക്കുന്നു

അളവുകൾ

ദൈർഘ്യം 2015 എംഎം
വീതി 770 എംഎം
പൊക്കം 1055 എംഎം
വീൽ ബേസ് 1245 എംഎം
ഗ്രൗണ്ട് ക്ലിയറൻസ് 165 എംഎം
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 8.5 ലിറ്റർ
റിസർ വ് 2 ലിറ്റർ
കെർ ബ് വെയിറ്റ് 115 കെജി
മാക്സ് പേലോഡ് 130 കെജി

താരതമ്യം ചെയ്യുക

സ്പ്ലെൻഡർ ഐസ്മാർട്ട്+

സ്പ്ലെൻഡർ ഐസ്മാർട്ട്+

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018