സൂപ്പർ സ്പ്ലെൻഡർ

ഉന്നതിയുടെ സ്വത്വം

ശക്തവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ 125cc ASFS എഞ്ചിനും i3s സാങ്കേതികവിദ്യയും ഉള്ള പുതിയ സൂപ്പർ സ്പ്ലെൻഡർ . & നിങ്ങളുടെ ഔന്നത്യത്തെ പ്രതിഫലിപ്പിക്കുന്നു

സൂപ്പർ സ്പ്ലെൻഡർ കാൻഡി ബ്ലേസിംഗ് റെഡ്കാൻഡി ബ്ലേസിംഗ് റെഡ്
സൂപ്പർ സ്പ്ലെൻഡർ ഗ്രാഫൈറ്റ് ബ്ലാക്ക്ഗ്രാഫൈറ്റ് ബ്ലാക്ക്
സൂപ്പർ സ്പ്ലെൻഡർ ഹെവി ഗ്രേഹെവി ഗ്രേ
സൂപ്പർ സ്പ്ലെൻഡർ ബ്ലാക്ക് വിത്ത്  ഫയറി റെഡ്ബ്ലാക്ക് വിത്ത് ഫയറി റെഡ്
സൂപ്പർ സ്പ്ലെൻഡർ ബ്ലാക്ക് വിത്ത് ഇലക്ട്രിക് പർപ്പിൾബ്ലാക്ക് വിത്ത് ഇലക്ട്രിക് പർപ്പിൾ

360° കാഴ്ച

360° കാഴ്ചക്കായി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

സവിശേഷതകള്‍

സൂപ്പർ സ്പ്ലെൻഡർ

ക്ലാസിക് സ്പീഡോമീറ്റര്

സൂപ്പർ സ്പ്ലെൻഡർ Super Splendor
  • സൂപ്പർ സ്പ്ലെൻഡർ ആകർഷകമായ പുതിയ ഗ്രാഫിക്സ്
  • സൂപ്പർ സ്പ്ലെൻഡർ 125cc ASFS എഞ്ചിൻ
  • സൂപ്പർ സ്പ്ലെൻഡർ AHO(ആള്‍വേയ്സ് ഹെഡ്‍ലൈറ്റ് ഓണ്‍
  • സൂപ്പർ സ്പ്ലെൻഡർ i3S സാങ്കേതികവിദ്യ

സൂപ്പർ സ്പ്ലെൻഡർ - പ്രത്യേകതകള്‍

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ് , 4 - സ്ട്രോക്ക് സിലിണ്ടർ OHC, സെൽഫ് സ്റ്റാർട്ട്
ഡിസ്പ്ലേസ്മെൻറ് 124.7 സിസി
മാക്സ്. പവർ 6.72 കിലോവാട്ട് (9 ബിഎച്ച് പി) @ 7000 ആർപിഎം
മാക്സ്. ടോർക്ക് 10.35 എൻ -എം @ 4000 ആർപിഎം
ബോർ X സ്ട്രോക്ക് 52.4 X 57.8 എംഎം
കംപ്രഷൻ അനുപാതം 9.1: 1
സ്റ്റാർട്ടിംഗ് കിക്ക് സ്റ്റാർട്ട് / സെൽഫ് സ്റ്റാർട്ട്
ഇഗ്നിഷൻ അഡ്വാൻസ്ഡ് മൈക്രോപ്രോസസ്സർ ഇഗ്നീഷൻ സിസ്റ്റമുള്ള ഡിജിറ്റൽ CDI

ട്രാന്സ്മിഷൻ & ഷാസി

ക്ലച്ച് മൾട്ടി പ്ലേറ്റ് വെറ്റ്
ഗിയർ ബോക്സ് 4 സ്പീഡ് കോൺസ്റ്റന്റ് മെഷ്
ചേസിസ് ടൈപ്പ് ട്യൂബുലാർ ഡബിൾ ക്രാഡിൽ ടൈപ്പ്

സസ്പെൻഷൻ

ഫ്രണ്ട് ടെലിസ്കോപിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ
റിയർ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ ഉള്ള റെക്ടാംഗുലർ സ്വിങ് ആം

ബ്രേക്കുകൾ

ഫ്രണ്ട് ബ്രേക്ക് ഇൻറേണൽ എക്സ്പാൻഡിംഗ് ടൈപ്പ് (130 എംഎം)
റിയർ ബ്രേക്ക് ഇൻറേണൽ എക്സ്പാൻഡിംഗ് ടൈപ്പ് (130 എംഎം)

വീൽസ് & ടയേഴ്സ്

ടയർ വലിപ്പം ഫ്രണ്ട് 2.75 X 18 - 42 പി / 4 പിആർ
ടയർ വലിപ്പം റിയർ 2.75 X 18 - 48 പി / 6 പിആർ

ഇലക്ട്രിക്കൽസ്

ബാറ്ററി എംഎഫ് ബാറ്ററി, എംഎഫ് - 4: 12 വി 3 എഎച്ച്
ഹെഡ് ലാമ്പ് 12 വി - 35 വാട്ട് / 35 വാട്ട് - ഹാലൊജെൻ HS1 ബൾബ്, ട്രേപ്സോയ്ഡൽ (മൾട്ടി - റിഫ്ലക്ഷൻ ടൈപ്പ് )
ടെയിൽ / സ്റ്റോപ്പ് ലാമ്പ് 12 വി - 5 വാട്ട് / 21 വാട്ട് (മൾട്ടി - റിഫ്ലക്ഷൻ ടൈപ്പ് )

അളവുകൾ

ദൈർഘ്യം 1995 എംഎം
വീതി 735 എംഎം
പൊക്കം 1095 എംഎം
വീൽ ബേസ് 1265 എംഎം
ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 13 ലിറ്റർ (മിനി)
റിസർ വ് 0.6 ലിറ്റർ (ഉപയോഗിക്കാവുന്ന റിസർവ്)
കെർ ബ് വെയിറ്റ് 121 കിലോ (സെൽഫ്)
മാക്സ് പേലോഡ് 130 കിലോ

താരതമ്യം ചെയ്യുക

സൂപ്പർ സ്പ്ലെൻഡർ

സൂപ്പർ സ്പ്ലെൻഡർ

കാണിച്ചിരിക്കുന്ന ആക്സസറീസും സവിശേഷതകളും സാധാരണ ഉപകരണങ്ങളുടെ ഭാഗമല്ലായിരിക്കാം
  • തട്ടിപ്പ് നടപടികൾ സൂക്ഷിക്കുക
  • തട്ടിപ്പുകൾക്കും വഞ്ചനയ്ക്കും ഇരയാകരുത്
  • കൂടുതൽ വായിക്കുക

ടോൾ ഫ്രീ നമ്പർ: 1800 266 0018