സൂപ്പർ സ്പ്ലെൻഡർ BS6

പുതുപുത്തന്‍ സൂപ്പര്‍ സ്പ്ലെൻഡർ BS6

നന്മയുടെ പുതിയ അവതാരം. അബ് ദുനിയാ കി സബ്‌സേ അഡ്വാൻസ്ഡ് പിഎഫ്ഐ ടെക്നോളജി കേ സാത്ത്

സൂപ്പർ സ്പ്ലെൻഡർ BS6 നെക്സസ് ബ്ലൂനെക്സസ് ബ്ലൂ
സൂപ്പർ സ്പ്ലെൻഡർ ബിഎസ്6 ഗ്ലേസ് ബ്ലാക്ക്ഗ്ലേസ് ബ്ലാക്ക്
സൂപ്പർ സ്പ്ലെൻഡർ ബിഎസ്6കാൻഡി ബ്ലേസിംഗ് റെഡ്കാൻഡി ബ്ലേസിംഗ് റെഡ്
സൂപ്പർ സ്‍പ്ലെൻഡർ BS6 ഹെവി ഗ്രേഹെവി ഗ്രേ

360° വ്യൂ

360° വ്യൂ ന് വേണ്ടി ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക

പ്രത്യേകതകള്‍

സൂപ്പർ സ്പ്ലെൻഡർ BS6

ക്ലാസിക് സ്പീഡോമീറ്റർ

സൂപ്പർ സ്പ്ലെൻഡർ BS6 സൂപ്പർ സ്പ്ലെൻഡർ BS6
  • സൂപ്പർ സ്‍പ്ലെൻഡർ ബിഎസ്6 - xSens മികവ്
  • സൂപ്പർ സ്‍പ്ലെൻഡർ BS6 - മെച്ചപ്പെട്ട ഇന്ധന ലാഭത്തിനായുള്ള മൗലികമായ i3S സാങ്കേതികത
  • സൂപ്പർ സ്‍പ്ലെൻഡർ BS6 - പുതിയ വെർട്ടിക്കൽ എഞ്ചിൻ 19% കൂടുതൽ ശക്തി
  • സൂപ്പർ സ്‍പ്ലെൻഡർ BS6 - ദീർഘകാല ഉപയോഗത്തിനായി ഉയർന്ന വലിവുള്ള ഡയമണ്ട് ഫ്രെയിം
  • സൂപ്പർ സ്പ്ലെൻഡർ ബിഎസ്6 - ദീര്‍ഘകാലം ഉപയോഗിക്കുന്നതിനായി മെയിന്‍റനൻസ് ഫ്രീ ബാറ്ററി
  • സൂപ്പർ സ്പ്ലെൻഡർ BS6 - 180 എം. എം ഗ്രൌണ്ട് ക്ലിയറൻസ് എല്ലാ റോഡുകളിലും സുഖമായ യാത്രയ്ക്ക്
  • സൂപ്പർ സ്‍പ്ലെൻഡർ BS6 - 5-സ്പീഡ് ട്രാൻസ്മിഷൻ എല്ലാ റോഡുകളിലും സുഖമായ യാത്രയ്ക്ക്
  • സൂപ്പർ സ്പ്ലെൻഡർ BS6 - 45 എം.എം നീളമുള്ള സീറ്റ് എല്ലാ റോഡുകളിലും സുഖമായ യാത്രയ്ക്ക്
  • സൂപ്പർ സ്പ്ലെൻഡർ BS6 - 14% നീണ്ട ഫ്രണ്ട് സസ്പെൻഷൻ എല്ലാ റോഡുകളിലും സുഖമായ യാത്രയ്ക്ക്
  • സൂപ്പർ സ്പ്ലെൻഡർ ബിഎസ്6 - ഇന്‍റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം 240 എം.എം ഫ്രണ്ട് ഡിസ്ക് ബ്രേക്കിനൊപ്പം

സൂപ്പർ സ്‍പ്ലെൻഡർ BS6 - സ്‍പെക്സ്

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിൻഡർ, OHC
ഡിസ്‍പ്ലേസ്‍മെന്‍റ് 124.7 cc
പരമാവധി പവർ 8 kW @ 7500 റെവല്യൂഷൻസ് പെർ മിനിറ്റ്
പരമാവധി ടോർക്ക് 10.6 Nm @ 6000 റെവല്യൂഷൻസ് പെർ മിനിറ്റ്
ബോർ x സ്ട്രോക്ക് 52.4 x 57.8 mm
ഫ്യുവൽ സിസ്റ്റം അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ

ട്രാൻസ്മിഷൻ & ചാസി

ക്ലച്ച് വെറ്റ് മൾട്ടി പ്ലേറ്റ്
ഗിയർ ബോക്സ് 5 സ്പീഡ് കൺസ്റ്റന്‍റ് മെഷ്
ഫ്രെയിം ട്യൂബ്യുലാർ ഡയമണ്ട്

സസ്പെൻഷൻ

ഫ്രണ്ട് ടെലസ്കോപിക് ഹൈഡ്രോലിക് ഷോക്ക് അബ്സോർബർ
റിയർ 5-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോലിക് ഷോക്ക് അബ്സോർബർ

ബ്രേക്ക്

ഫ്രണ്ട് ബ്രേക്ക് ഡിസ്ക് 240 മി.മീ
ഫ്രണ്ട് ബ്രേക്ക് ഡ്രം 130 മി.മീ
റിയർ ബ്രേക്ക് ഡ്രം 130 മി.മീ

വീലുകൾ & ടയറുകൾ

ഫ്രണ്ട് ടയർ 80/100-18 (ട്യൂബ്‍ലെസ്സ്)
റിയർ ടയർ 90/90-18 (ട്യൂബ്‍ലെസ്സ്)

ഇലക്ട്രിക്കൽസ്

ബാറ്ററി MF ബാറ്ററി, 12V - 4Ah
ഹെഡ് ലാമ്പ് 12 V - 35 / 35 W (ഹാലോജൻ ബൾബ്), ട്രാപ്സോയിഡൽ MFR
ടെയിൽ/സ്റ്റോപ്പ് ലാമ്പ് 12V -5 / 10W - MFR
ടേൺ സിഗ്നൽ ലാമ്പ് 12V - 10W x 4 - MFR

ഡയമൻഷൻസ്

നീളം 2042 മി.മീ
വീതി 740 മി.മീ
ഉയരം 1102 മി.മീ
സാഡിൽ ഹൈറ്റ് 799 മി.മീ
വീൽബേസ് 1273 മി.മീ
ഗ്രൌണ്ട് ക്ലിയറൻസ് 180 മി.മീ
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 12 ലിറ്റർ
കെർബ് വെയ്റ്റ് 123 കിലോഗ്രാം (ഡിസ്ക്) | 122 കിലോഗ്രാം (ഡ്രം)

താരതമ്യം

സൂപ്പർ സ്പ്ലെൻഡർ BS6

സൂപ്പർ സ്പ്ലെൻഡർ BS6

കാണിച്ചിരിക്കുന്ന ആക്സസറികളും ഫീച്ചറുകളും സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ ഭാഗമാകണമെന്നില്ല.
  • വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക
  • തട്ടിപ്പിനും അപവാദത്തിനും ഇരയാകരുത്
  • കൂടുതൽ വായിക്കുക

നിങ്ങളുടെ OTP, CVV, കാർഡ് വിവരങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റ് വിവരങ്ങൾ ഷെയർ ചെയ്യാൻ ഹീറോയോ അവരുടെ ഡീലർമാരോ ഒരിക്കലും ആവശ്യപ്പെടില്ല. ഇത് ആർക്കെങ്കിലും ഷെയർ ചെയ്യുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാം.

ടോൾ ഫ്രീ നം. : 1800 266 0018