എക്സ്‍പൾസ് 200 മോട്ടോർസൈക്കിൾ
എക്സ്‍പൾസ് 200 മോട്ടോർസൈക്കിൾ ഹൈലൈറ്റുകൾ
എക്സ്‍പൾസ് 200 മോട്ടോർസൈക്കിൾ പങ്കാളികൾ
എക്സ്‍പൾസ് 200 ബൈക്ക്
എക്സ്‍പൾസ് 200 ലോഗോ

പുതിയ ട്രാക്കുകൾ നിർമ്മിക്കുക

ലോകം ഇപ്പോൾ നിങ്ങളുടെ പ്ലേഗ്രൗണ്ടാണ്. നഗരത്തിന്‍റെ തെരുവുകളോ മനോഹരമായ ബാഹ്യ ഇടങ്ങളോ ആകട്ടെ നിങ്ങളിപ്പോള്‍ ഏത് ഭൂപ്രദേശത്തിനും സജ്ജമാണ്. പര്യവേക്ഷണ പ്രയാണത്തിന് പുറപ്പെടുക.

ഇത് നിങ്ങളുടെ സ്വന്തമാക്കുക

ഹീറോ എക്സ്പൾസ് 200 ന്‍റെ എക്സ്-ഷോറൂം വില

എക്സ്‍പൾസ് 200
റാലി കിറ്റ്

നിങ്ങളുടെ ഷേഡ് അനാവരണം ചെയ്യുക

ഹീറോ എക്സ്പൾസ് 200 ന്‍റെ ലഭ്യമായ കളറുകൾ

വൈറ്റ് കളറിൽ എക്സ്പൾസ് 200CC ബൈക്ക്

വൈറ്റ്

മാറ്റ് ഗ്രീൻ കളറിൽ എക്സ്പൾസ് 200CC ബൈക്ക്

മാറ്റ് ഗ്രീൻ

മാറ്റ് ഗ്രേ കളറിൽ എക്സ്പൾസ് 200CC ബൈക്ക്

മാറ്റ് ഗ്രേ

റെഡ് കളറിൽ എക്സ്പൾസ് 200CC ബൈക്ക്

സ്‍പോർട്‍സ് റെഡ്

ബ്ലാക്ക് കളറിൽ എക്സ്പൾസ് 200CC ബൈക്ക്

പാന്തർ ബ്ലാക്ക്

ഹീറോ എക്സ്‍പൾസ് 200 വിവരണം

ദൈനംദിന റൈഡുകൾക്കും വാരാന്ത്യങ്ങളിലെ നിങ്ങളുടെ ആക്ഷനും മികച്ച ലൈറ്റ്-വെയ്റ്റ് ഓൾ-ടെറെയ്ൻ മോട്ടോർസൈക്കിൾ ഉപയോഗിച്ച് നിങ്ങളുടെ അഡ്വഞ്ചറുകൾ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുക. എക്സ്പൾസ് 200 ൽ ടെക് സവിശേഷതകളും സജ്ജം!

220 മി.മീ

ഗ്രൌണ്ട് ക്ലിയറൻസ്

190 മി.മീ

ഫ്രണ്ട് സസ്പെൻഷൻ ട്രാവൽ

10

മോണോ-ഷോക്ക് സെറ്റിംഗ്സ്

14

സെൻസർ ഫ്യുവൽ ഇഞ്ചക്ഷൻ

 
എക്സ്പൾസ് 200 ബൈക്ക് സ്പെസിഫിക്കേഷൻ

പെർഫോമൻസ് ഡ്രിവൻ ലൈൻ-അപ്പ്

+
ഫുൾ സ്പെസിഫിക്കേഷൻ
എഞ്ചിൻ
ടൈപ്പ്
ഓയിൽ കൂൾഡ്, 4 സ്ട്രോക്ക് 2 വാൽവ് സിംഗിൾ സിലിൻഡർ OHC
ബോർ x സ്ട്രോക്ക്
66.5 x 57.5 mm
ഡിസ്‍പ്ലേസ്‍മെന്‍റ്
199.6 cc
കംപ്രഷൻ അനുപാതം
10:01
പരമാവധി പവർ
13.3 KW (17.8 BHP) @ 8500 റവല്യൂഷൻ പെർ മിനിറ്റ്
പരമാവധി ടോർക്ക്
16.45 Nm @ 6500 റെവല്യൂഷൻസ് പെർ മിനിറ്റ്
ഫ്യുവൽ സിസ്റ്റം
അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ
ആരംഭിക്കുന്നു
സെൽഫ് & കിക്ക്
ട്രാൻസ്മിഷൻ & ചാസി
ക്ലച്ച്
മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ച്
ഗിയർബോക്സ്
5 സ്പീഡ് കൺസ്റ്റന്‍റ് മെഷ്
ഫ്രെയിം തരം
ട്യൂബ്യുലാർ ഡയമണ്ട്
സസ്പെൻഷൻ
ഫ്രണ്ട്
ടെലസ്കോപിക് (37 എംഎം വ്യാസം) ഡബിൾ ഡി.യു ബുഷ് സഹിതം (190 എംഎം സ്ട്രോക്ക്)
റിയർ
10 സ്റ്റെപ്പ് റൈഡർ-അഡ്ജസ്റ്റബിൾ മോണോഷോക്ക്
ബ്രേക്ക്
ഫ്രണ്ട് ബ്രേക്ക് തരം
276 mm പെറ്റൽ ഡിസ്ക്, സിംഗിൾ ചാനൽ ABS
റിയർ ബ്രേക്ക് തരം
220 mm പെറ്റൽ ഡിസ്ക്
ടയറുകൾ
ഫ്രണ്ട് ടയർ
90/90-21
റിയർ ടയർ
120/80-18
ഇലക്ട്രിക്കൽസ്
സ്പീഡോമീറ്റർ
സ്മാർട്ട് ഫോൺ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന നാവിഗേഷൻ ഉള്ള LCD ഇൻസ്ട്രുമെന്‍റ് പാനൽ
ഹെഡ് ലൈറ്റ്
ഫുൾ LED
ഡയമൻഷൻസ്
നീളം x വീതി x ഉയരം
2222 X 850 X 1258 എംഎം
വീൽബേസ്
1410 മി.മീ
സീറ്റ് ഉയരം
823 മി.മീ
ഗ്രൌണ്ട് ക്ലിയറൻസ്
220 മി.മീ
ഭാരങ്ങൾ
കെർബ് വെയ്റ്റ്
157 കി.ഗ്രാം
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി
13 ലിറ്റർ
+