Xpulse 200t highlights
എക്സ്പൾസ് 200T മോട്ടോർസൈക്കിൾ
എക്സ്പൾസ് 200T

പുതിയ ട്രാക്കുകൾ നിർമ്മിക്കൂ

ദൈർഘ്യമേറിയ റോഡ് മാടിവിളിക്കുന്നു. നിങ്ങൾ മുമ്പ് സന്ദർശിക്കണമെന്ന് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു ഡിസ്കവറി യാത്ര ആരംഭിക്കാനുള്ള സമയമാണിത്.

ഒരു റൈഡിന് പോകൂ

ഹീറോ എക്സ്പൾസ് 200T ടെസ്റ്റ് ഡ്രൈവ് ചെയ്യൂ. നിങ്ങളുടെ വിശദാംശങ്ങൾ നൽ‌കൂ, ഞങ്ങൾ തിരികെ വിളിക്കുന്നതാണ്

*സബ്മിറ്റ് ക്ലിക്ക് ചെയ്യുന്നതിലൂടെ, ടേംസ് ഓഫ് യൂസ്, ഡിസ്‍ക്ലെയിമർ, പ്രൈവസി പോളിസി, റൂൾസ് ആന്‍റ് റഗുലേഷൻസ്, ഡാറ്റ കളക്ഷൻ കോൺട്രാക്‌ട് എന്നിവ ഞാൻ അംഗീകരിക്കുന്നു. ഏതെങ്കിലും മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ കമ്മ്യൂണിക്കേഷനുകൾക്കായി എന്നെ ബന്ധപ്പെടാനും വാട്ട്സാപ്പ് സഹായം പ്രാപ്തമാക്കാനും ഞാൻ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് (HMCL) അതിന്‍റെ ഏജന്‍റുമാർ/പങ്കാളികൾക്കും അനുമതി നൽകുന്നു.

ഇത് നിങ്ങളുടേതാക്കൂ

എക്സ്പൾസ് 200T ന്‍റെ എക്സ്-ഷോറൂം വില

ഹീറോ എക്സ്പൾസ് 200T ബൈക്ക്

നിങ്ങളുടെ ഷേഡ് അനാവരണം ചെയ്യൂ

ഹീറോ എക്സ്പൾസ് 200T ന്‍റെ ലഭ്യമായ നിറങ്ങൾ

ക്ലിക്ക് ചെയ്‌ത് ഡ്രാഗ് ചെയ്യൂ

സ്‍പോർട്‍സ് റെഡ് പാന്തർ ബ്ലാക്ക് മാറ്റ് ഷീൽഡ് ഗോൾഡ്

ഹീറോ എക്സ്പൾസ് 200T സ്പെസിഫിക്കേഷനുകൾ

നീണ്ട റോഡ് നിങ്ങൾ ഉള്ളിടത്താണെങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. എല്ലാ റോഡുകൾക്കും നിർമ്മിച്ചത് - നഗരങ്ങൾ, ഹൈവേ അല്ലെങ്കിൽ ഗ്രാമങ്ങൾക്കും ഇത് മികച്ച ടെക് ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഒരു റിട്രോ ഫ്ലേവർ ഉള്ള ഒരു ആധുനിക ബൈക്ക് ആണ്.

13.3 kw

എഞ്ചിൻ പവർ

130 mm

റേഡിയൽ റിയർ ടയർ

7

മോണോ-ഷോക്ക് സെറ്റിംഗ്സ്

276 mm

ഫ്രണ്ട് ഡിസ്ക്

 
എക്സ്പൾസ് 200T മോട്ടോർസൈക്കിൾ

പെർഫോമൻസ് ഡ്രിവൻ ലൈൻ-അപ്പ്

1 വർഷത്തേക്ക് സൌജന്യ
റോഡ് സൈഡ് അസിസ്റ്റൻസ് നേടൂ

ഓൺ-കോൾ
പിന്തുണ

തൽക്ഷണം
റിപെർ

സമീപത്തുള്ള
ഹീറോ വര്‍ക്ക്‌ഷോപ്പിലേക്ക്
ടോവിംഗ്

ഫ്യുവൽ ഡെലിവറി
ഇന്ധനം തീർന്നുപോകുന്ന
സാഹചര്യത്തിൽ

ഫ്ലാറ്റ് ടയർ
സപ്പോർട്ട്

ബാറ്ററി
ജമ്പ് സ്റ്റാർട്ട്

ആകസ്മിക
സഹായം
(ആവശ്യാനുസരണം)

കീ റിട്രീവൽ
സപ്പോർട്ട്

+
ഫുൾ സ്പെസിഫിക്കേഷൻ
എഞ്ചിൻ
ടൈപ്പ്
ഓയിൽ കൂൾഡ്, 4 സ്ട്രോക്ക് 2 വാൽവ് സിംഗിൾ സിലിൻഡർ OHC
ബോർ x സ്ട്രോക്ക്
66.5 x 57.5 mm
ഡിസ്‍പ്ലേസ്‍മെന്‍റ്
199.6 cc
കംപ്രഷൻ അനുപാതം
10:01
പരമാവധി പവർ
13.3kw/18.1ps @ 8500 റെവല്യൂഷൻസ് പെർ മിനിറ്റ്
പരമാവധി ടോർക്ക്
16.15 Nm @ 6500 റെവല്യൂഷൻസ് പെർ മിനിറ്റ്
ഫ്യുവൽ സിസ്റ്റം
അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ
സ്റ്റാർട്ടിംഗ്
സെൽഫ് & കിക്ക്
ഇഗ്നിഷൻ
ഡിജിറ്റൽ DC CDI ഇഗ്നിഷൻ സിസ്റ്റം
എയർ ഫിൽറ്റർ
ഡ്രൈ പേപ്പർ
ട്രാൻസ്മിഷൻ & ചാസി
ക്ലച്ച്
മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ച്
ഗിയർബോക്സ്
5 സ്പീഡ് കൺസ്റ്റന്‍റ് മെഷ്
ഫ്രെയിം തരം
ഡയമണ്ട് തരം
സസ്പെൻഷൻ
ഫ്രണ്ട്
ടെലസ്കോപിക് (37 mm വ്യാസം) ആന്‍റി ഫ്രിക്ഷൻ ബുഷ് സഹിതം
റിയർ
7 സ്റ്റെപ്പ് റൈഡർ-അഡ്ജസ്റ്റബിൾ മോണോഷോക്ക്
ബ്രേക്ക്
ഫ്രണ്ട് ബ്രേക്ക് തരം
സിംഗിൾ ചാനൽ ABS സഹിതം 276 mm ഡിസ്ക്
റിയർ ബ്രേക്ക് തരം
220 mm ഡിസ്ക്
ടയറുകൾ
ഫ്രണ്ട് ടയർ
100/80-17 (ട്യൂബ്‍ലെസ്സ്)
റിയർ ടയർ
130/70 -R17 റേഡിയൽ (ട്യൂബ്‍ലെസ്സ്)
ഇലക്ട്രിക്കൽസ്
ബാറ്ററി (V-Ah)
12V - 6Ah (MF ബാറ്ററി)
സ്പീഡോമീറ്റർ
കമ്പ്യൂട്ടർ എനേബിൾഡ് റൈഡ് ഗൈഡ് ആപ്പ് ഉള്ള LCD ഇൻസ്ട്രുമെന്‍റ് പാനൽ
ഹെഡ് ലൈറ്റ്
LED DRLS ഉള്ള ഫുൾ LED
ഡയമൻഷൻസ്
നീളം x വീതി x ഉയരം
2118 x 806 x 1089 mm
വീൽബേസ്
1393 mm
സീറ്റ് ഉയരം
800 mm
ഗ്രൌണ്ട് ക്ലിയറൻസ്
178 mm
ഭാരം
കെർബ് വെയ്റ്റ്
154 kg
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി
13 L
+

പോർട്രേറ്റ് മോഡിൽ കാണുക