കൗതുകമോ? ടെസ്റ്റ് റൈഡിന് ആദ്യമെത്തുക

ഹീറോ എക്സ്ട്രീം 160R ഇവിടെ!
നിങ്ങളുടെ വിശദാംശങ്ങൾ നൽ‌കുക, ഞങ്ങൾ തിരികെ വിളിക്കുന്നതാണ്

*സബ്മിറ്റ് ക്ലിക്ക് ചെയ്യുന്നതിലൂടെ, ഉപയോഗ നിബന്ധനകൾ, ഡിസ്‍ക്ലെയിമർ, സ്വകാര്യതാ നയം, നിയമങ്ങളും ചട്ടങ്ങളും, ഡാറ്റ ശേഖരണ കരാർ എന്നിവ ഞാൻ അംഗീകരിക്കുന്നു. ഏതെങ്കിലും മാധ്യമങ്ങൾ വഴി ഏതെങ്കിലും മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ കമ്മ്യൂണിക്കേഷനുകൾക്കായി എന്നെ വിളിക്കാനും വാട്ട്സ്ആപ്പ് സഹായം പ്രാപ്തമാക്കാനും ഞാൻ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനും (HMCL) അതിന്‍റെ ഏജന്‍റുമാർക്കും/പങ്കാളികൾക്കും അനുമതി നൽകുന്നു.
എക്സ്ട്രീം 160R മോട്ടോർസൈക്കിൾ
എക്സ്ട്രീം 160R മോട്ടോർസൈക്കിൾ

വരാൻ പോകുന്നതിനെ സ്വീകരിക്കൂ. അടുത്ത വലിയ ചുവട് എടുക്കൂ. അജ്ഞാതമായത് അനുഭവിച്ചറിയൂ.

ഇത് നിങ്ങളുടേതാക്കൂ

ഹീറോ എക്സ്ട്രീം 160R ന്‍റെ എക്സ്-ഷോറൂം വില

എക്സ്ട്രീം 160ആർ ബൈക്ക് ഫോട്ടോ

നിങ്ങളുടെ ഷേഡ് അനാവരണം ചെയ്യൂ

ലഭ്യമായ കളറുകൾ ഹീറോ എക്സ്ട്രീം 160ആർ

ക്ലിക്ക് ചെയ്‌ത് ഡ്രാഗ് ചെയ്യൂ

100 മില്യൺ ലിമിറ്റഡ് എഡിഷൻ സ്‍പോർട്‍സ് റെഡ് പേൾ സിൽവർ വൈറ്റ് വൈബ്രന്‍റ് ബ്ലൂ

ഹീറോ എക്സ്ട്രീം 160R വിവരണം

നഗരത്തിലൂടെയുള്ള ഓട്ടത്തിന് സജ്ജമായ എക്സ്ട്രീം 160R ഉപയോഗിച്ച് പുതിയ തലങ്ങൾ അനുഭവിച്ചറിയുക

4.7 സെക്കന്‍റ്

0-60 km/h

15 bhp

എഞ്ചിൻ പവർ

276 mm

ഫ്രണ്ട് ഡിസ്ക് ബ്രേക്ക്

ഒന്നിലധികം

സെൻസർ ഫ്യുവൽ ഇഞ്ചക്ഷൻ

എക്സ്ട്രീം 160R സ്പെസിഫിക്കേഷൻ

പെർഫോമൻസ് ഡ്രിവൻ ലൈൻ-അപ്പ്

1 വർഷത്തേക്ക് സൌജന്യ
റോഡ് സൈഡ് അസിസ്റ്റൻസ് നേടൂ

ഓൺ-കോൾ
പിന്തുണ

തൽക്ഷണം
റിപെർ

സമീപത്തുള്ള
ഹീറോ വര്‍ക്ക്‌ഷോപ്പിലേക്ക്
ടോവിംഗ്

ഫ്യുവൽ ഡെലിവറി
ഇന്ധനം തീർന്നുപോകുന്ന
സാഹചര്യത്തിൽ

ഫ്ലാറ്റ് ടയർ
സപ്പോർട്ട്

ബാറ്ററി
ജമ്പ് സ്റ്റാർട്ട്

ആകസ്മിക
സഹായം
(ആവശ്യാനുസരണം)

കീ റിട്രീവൽ
സപ്പോർട്ട്

+
ഫുൾ സ്പെസിഫിക്കേഷൻ
എഞ്ചിൻ
എഞ്ചിൻ തരം
എയർ കൂൾഡ്, 4 സ്ട്രോക്ക് 2 വാൽവ് സിംഗിൾ സിലിൻഡർ OHC
ഡിസ്‍പ്ലേസ്‍മെന്‍റ്
163 cc
പരമാവധി പവർ
11.2 KW (15 BHP) @ 8500 റവല്യൂഷൻ മിനിട്ടില്‍
പരമാവധി ടോർക്ക്
14 Nm @ 6500 റെവല്യൂഷൻസ് മിനിട്ടില്‍
ഫ്യുവൽ സിസ്റ്റം
അഡ്വാൻസ്ഡ് പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ
സ്റ്റാർട്ടിംഗ്
സെൽഫ് & കിക്ക്
ട്രാൻസ്മിഷൻ & ചാസി
ക്ലച്ച്
മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ച്
ഗിയർബോക്സ്
5 സ്പീഡ് കൺസ്റ്റന്‍റ് മെഷ്
ഫ്രെയിം തരം
ട്യൂബ്യുലാർ ഡയമണ്ട്
സസ്പെൻഷൻ
ഫ്രണ്ട്
ടെലസ്കോപിക് (37 mm വ്യാസം) ആന്‍റി ഫ്രിക്ഷൻ ബുഷ് സഹിതം
റിയർ
7 സ്റ്റെപ്പ് റൈഡർ-അഡ്ജസ്റ്റബിൾ മോണോഷോക്ക്
ബ്രേക്ക്
ഫ്രണ്ട് ബ്രേക്ക് തരം
276 mm പെറ്റൽ ഡിസ്ക്, സിംഗിൾ ചാനൽ ABS
റിയർ ബ്രേക്ക് തരം
220 mm പെറ്റൽ ഡിസ്ക് | 130 എംഎം ഡ്രം
ടയറുകൾ
ഫ്രണ്ട് ടയർ
100/80-17 (ട്യൂബ്‍ലെസ്സ്)
റിയർ ടയർ
130/70 -R17 റേഡിയൽ (ട്യൂബ്‍ലെസ്സ്)
ഇലക്ട്രിക്കൽസ്
സ്പീഡോമീറ്റർ
ഇൻവേർട്ടഡ് LCD കൺസോൾ
ഹെഡ് ലൈറ്റ്
LED DRLS ഉള്ള ഫുൾ LED
ഡയമൻഷൻസ്
നീളം x വീതി x ഉയരം
2029 x 793 x 1052 mm
വീൽബേസ്
1327 mm
സീറ്റ് ഉയരം
790 mm
ഗ്രൌണ്ട് ക്ലിയറൻസ്
167 mm
ഭാരം
കെർബ് വെയ്റ്റ്
138.5 kg (സിംഗിൾ ഡിസ്ക്) | 139.5 kg (ഡബിൾ ഡിസ്ക്)
ഫ്യുവൽ ടാങ്ക് കപ്പാസിറ്റി
12 ലിറ്റർ
+

പോർട്രേറ്റ് മോഡിൽ കാണുക